in

LOVELOVE OMGOMG

ബ്രസീലിയൻ സൂപ്പർ താരം യുണൈറ്റഡിലേക്ക്..

ക്ലബ്ബ്ഓ ഫർ നിരസിച്ചുവെങ്കിലും താരത്തിന് മാഞ്ചസ്റ്റർ യുനൈറ്റഡിൽ എത്തണം എന്നാണ് ആഗ്രഹം

Mandatory Credit: Photo by Silvia Izquierdo/AP/Shutterstock (12863806f) Brazil's Neymar, right, and Antony attend a training session at the Granja Comary training center in Teresopolis, Brazil, . Brazil will face Chile in a qualifying soccer match for the FIFA World Cup Qatar 2022 in Rio de Janeiro on Thursday WCup Soccer, Teresopolis, Brazil - 23 Mar 2022

രണ്ടും കലിപ്പിച്ച് നിൽക്കുന്ന മാഞ്ചസ്റ്റർ യുനൈറ്റഡിന്റെ ഒരു പ്രധാന ലക്ഷ്യം തന്നെയാണ് അയാക്‌സിന്റെ ബ്രസീലിയൻ റൈറ്റ് വിങ്ങർ ആന്റണിയെ ടീമിലെത്തിക്കുക എന്നത്. താരത്തെ സ്വന്തമാക്കാൻ വേണ്ടി യുനൈറ്റഡ് അയാക്‌സിന് ബിഡ് ഓഫർ നൽകിയിരുന്നു.

എന്നാൽ ഈ ഓഫർ അയാക്‌സ് നിരസിക്കുകയായിരുന്നു. അയാക്‌സ് ഓഫർ നിരസിച്ചുവെങ്കിലും താരത്തിന് മാഞ്ചസ്റ്റർ യുനൈറ്റഡിൽ എത്തണം എന്നാണ് ആഗ്രഹം.

ഇത് കൊണ്ട് തന്നെ അയാക്‌സും മാഞ്ചസ്റ്റർ യുനൈറ്റഡും ഇപ്പോൾ താരത്തെ പറ്റി ചർച്ചയിലാണ്. താരം ഞായറാഴ്ച സ്പാർട്ട റോട്ടർഡാം എതിരെയുള്ള മത്സരത്തിൽ കളിക്കില്ല എന്ന് റിപ്പോർട്ടുകൾ വേരുന്നുണ്ട്.

ആന്റണി ഇന്ന് പരിശീലന ഗ്രൗണ്ടിലെത്തിയിരുനെക്കിലും, ടീമിനൊപ്പം പരിശീലികാത്തെ ജിമ്മിൽ മാത്രമാണ് പോയത് എന്ന് ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്തിരുന്നു.

അഡ്രിയാൻ ലൂണയുടെ മാസ്സ് എൻട്രി പ്രതീക്ഷിച്ച് ആരാധകർ..

ഔബക്ക് വേണ്ടി ഇംഗ്ലീഷ് ക്ലബ്ബ്‌, വിൽക്കാൻ ബാഴ്സ ഒരുങ്ങുമോ?