in

ഔബക്ക് വേണ്ടി ഇംഗ്ലീഷ് ക്ലബ്ബ്‌, വിൽക്കാൻ ബാഴ്സ ഒരുങ്ങുമോ?

15 മില്യൺ+മാർക്കോസ് അലോൻസോയുമാണ് ഓഫർ. എന്നാൽ ഈ ഓഫറിനോട് ബാഴ്‌സലോണ ഇതുവരെ പ്രതികരിച്ചിട്ടില്ല

ബാഴ്‌സലോണയുടെ ഗാബോൺ മുന്നേറ്റ താരം പിയറി-എമെറിക്ക് ഔബമെയാങ്ങിനെ നോട്ടമിട്ട് ഇംഗ്ലീഷ് ക്ലബ്ബായ ചെൽസി. ചെൽസി താരത്തിന് വേണ്ടിയുള്ള ബിഡ് ഓഫർ നൽകിട്ടുണ്ട്.

15 മില്യൺ+മാർക്കോസ് അലോൻസോയുമാണ് ഓഫർ. എന്നാൽ ഈ ഓഫറിനോട് ബാഴ്‌സലോണ ഇതുവരെ പ്രതികരിച്ചിട്ടില്ല.

33 കാരനെ കഴിഞ്ഞ സീസണിൽ ആർസേനൽ നിന്നുമാണ് ബാഴ്‌സ സ്വന്തമാക്കിയത്. താരം ബാഴ്‌സക്കി വേണ്ടി 24 മത്സരങ്ങൾ നിന്ന് 13നോളം ഗോളുകൾ സീസണിൽ നേടിയിട്ടുണ്ട്.

ബ്രസീലിയൻ സൂപ്പർ താരം യുണൈറ്റഡിലേക്ക്..

കേരളത്തിലെ മികച്ച ഫുട്ബോൾ താരത്തെ തിരഞ്ഞെടുത്തു..