in

CryCry

ആശാൻ പിന്നാലെ പ്രബീർ ദാസും ,പ്രീതം കോട്ടലും ടീം വിടുന്നൂ

പ്രബീർ ദാസ് ,പ്രീതം കൊട്ടൽ എന്നി ഇന്ത്യൻ താരങ്ങളും ഇതോടെ ബ്ലാസ്റ്റേഴ്‌സ് വിടുന്ന കാര്യം ഇപ്പോൾ പുറത്തു വരുന്നുണ്ട് .ഇരുവർക്കും ഈ സീസണിൽ കാര്യമായ ചലനങ്ങൾ ടീമിനായി ഉണ്ടാകാൻ പറ്റിയില്ല.ഇരുവരും കുറഞ്ഞ മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിച്ചപ്പോൾ ആദ്യ മത്സരത്തിൽ കണ്ടത്തിയ മികവ് പിന്നീട് കാണാൻ സാധിക്കാതെ പോയി.

കേരള ബ്ലാസ്റ്റേഴ്സിന്റെ മുഖ്യ പരിശീലക സ്ഥാനം ഒഴിഞ്ഞു നമ്മുടെ സ്വന്തം ആശാൻ ബ്ലാസ്റ്റേഴ്സിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച പരിശീലകനാണ് ഇതോടെ ടീം വിടുന്നത് ബ്ലാസ്റ്റേഴ്‌സ് എന്ന ടീമിന്റെ അത്രമേൽ ഹൃദയത്തോട് ചേർത്ത നിർത്തിയ പരിശീലകനാണ് ഇതോടെ ടീം വിടുന്നത്. ഈ കാര്യം ബ്ലാസ്റ്റേഴ്‌സ് തന്നെയാണ് ഒഫിഷ്യലായി അറിയിച്ചത്.

ഇവാൻ പോയതോടെ ഇവാന്റെ ടീമിലെ പ്രധാന താരങ്ങളായ ലൂണായും,ദിമിയും’അടങ്ങിയ ചില വമ്പൻ താരങ്ങൾ ടീം വിടും എന്നും സൂചനയുണ്ട്.ഇവന്റെ പോക്ക് ഇവരെ എല്ലാം നിരാശയിൽ ആകിയിട്ടുണ്ട് എന്നത് സത്യമാണ്.

പ്രധാനമായും നാല് താരങ്ങളാണ് ഇന്ത്യൻ ദേശീയ ടീമിന്റെ ഭാഗമായിട്ടുള്ളത്.മുന്നേറ്റ നിര താരം ഇഷാൻ പണ്ഡിത, മധ്യനിര താരങ്ങളായ ജീക്സൺ സിങ്,വിബിൻ മോഹനൻ, പ്രതിരോധ നിരതാരമായ പ്രീതം കോട്ടാൽ എന്നിവരാണ് നാലു താരങ്ങൾ.ഈ നാലു താരങ്ങളിൽ ചിലർ ക്ലബ് വിട്ടേക്കും എന്നാണ് വാർത്തകൾ.

പ്രബീർ ദാസ് ,പ്രീതം കൊട്ടൽ എന്നി ഇന്ത്യൻ താരങ്ങളും ഇതോടെ ബ്ലാസ്റ്റേഴ്‌സ് വിടുന്ന കാര്യം ഇപ്പോൾ പുറത്തു വരുന്നുണ്ട് .ഇരുവർക്കും ഈ സീസണിൽ കാര്യമായ ചലനങ്ങൾ ടീമിനായി ഉണ്ടാകാൻ പറ്റിയില്ല.ഇരുവരും കുറഞ്ഞ മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിച്ചപ്പോൾ ആദ്യ മത്സരത്തിൽ കണ്ടത്തിയ മികവ് പിന്നീട് കാണാൻ സാധിക്കാതെ പോയി.

അടുത്ത നായകനാര്?; രോഹിതിന് ശേഷം ഇന്ത്യയെ നയിക്കാൻ രണ്ട് പേരെ തിരഞ്ഞെടുത്ത് ബിസിസിഐ

എന്റമ്മോ..ഇജ്ജാതി ട്രാൻസ്ഫർ;ഇന്ത്യൻ യുവ താരത്തെ സ്വന്തമാക്കി അമേരിക്കൻ വൻകരയിലെ സൂപ്പർ ക്ലബ്; ഭാഗ്യം കടാക്ഷിച്ചാൽ മെസ്സിക്കെതിരെ പന്ത് തട്ടാൻ ഒരു ഇന്ത്യക്കാരനുണ്ടാവും