in

CryCry AngryAngry

ഇവാൻ പിന്നാലെ ചില സുപ്രധാന താരങ്ങളും ടീം വിടും;ദിമിയും,ലൂണയും ലിസ്റ്റിൽ

പ്രധാനമായും നാല് താരങ്ങളാണ് ഇന്ത്യൻ ദേശീയ ടീമിന്റെ ഭാഗമായിട്ടുള്ളത്.മുന്നേറ്റ നിര താരം ഇഷാൻ പണ്ഡിത, മധ്യനിര താരങ്ങളായ ജീക്സൺ സിങ്,വിബിൻ മോഹനൻ, പ്രതിരോധ നിരതാരമായ പ്രീതം കോട്ടാൽ എന്നിവരാണ് നാലു താരങ്ങൾ.ഈ നാലു താരങ്ങളിൽ ചിലർ ക്ലബ് വിട്ടേക്കും എന്നാണ് വാർത്തകൾ.

കേരള ബ്ലാസ്റ്റേഴ്സിന്റെ മുഖ്യ പരിശീലക സ്ഥാനം ഒഴിഞ്ഞു നമ്മുടെ സ്വന്തം ആശാൻ ബ്ലാസ്റ്റേഴ്സിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച പരിശീലകനാണ് ഇതോടെ ടീം വിടുന്നത് ബ്ലാസ്റ്റേഴ്‌സ് എന്ന ടീമിന്റെ അത്രമേൽ ഹൃദയത്തോട് ചേർത്ത നിർത്തിയ പരിശീലകനാണ് ഇതോടെ ടീം വിടുന്നത്. ഈ കാര്യം ബ്ലാസ്റ്റേഴ്‌സ് തന്നെയാണ് ഒഫിഷ്യലായി അറിയിച്ചത്.

ഇതോടെ നീണ്ട ബന്ധതെയാണ് ഇവാനും ബ്ലാസ്റ്റേഴ്സും തമ്മിൽ ഇല്ലാതെയാവുന്നത് നിലവിൽ പ്ലേയ് ഓഫ് കടമ്പ കടക്കാതെ വന്നതോടെയാണ് ബ്ലാസ്റ്റേഴ്‌സ് അവരുടെ മികച്ച പരിശീലകൻ ഇവാനും മായുള്ള ബന്ധം അവസാനിപ്പിക്കുന്നത്.ഇതോടെ അടുത്ത സീസോണിലേക്ക് പുതിയ പരിശീലകനെ ആവശ്യമായി വന്നിരിക്കുകയാണ് ബ്ലാസ്റ്റേഴ്സിന്.

ഇവാൻ പോയതോടെ ഇവാന്റെ ടീമിലെ പ്രധാന താരങ്ങളായ ലൂണായും,ദിമിയും’അടങ്ങിയ ചില വമ്പൻ താരങ്ങൾ ടീം വിടും എന്നും സൂചനയുണ്ട്.ഇവന്റെ പോക്ക് ഇവരെ എല്ലാം നിരാശയിൽ ആകിയിട്ടുണ്ട് എന്നത് സത്യമാണ്.

പ്രധാനമായും നാല് താരങ്ങളാണ് ഇന്ത്യൻ ദേശീയ ടീമിന്റെ ഭാഗമായിട്ടുള്ളത്.മുന്നേറ്റ നിര താരം ഇഷാൻ പണ്ഡിത, മധ്യനിര താരങ്ങളായ ജീക്സൺ സിങ്,വിബിൻ മോഹനൻ, പ്രതിരോധ നിരതാരമായ പ്രീതം കോട്ടാൽ എന്നിവരാണ് നാലു താരങ്ങൾ.ഈ നാലു താരങ്ങളിൽ ചിലർ ക്ലബ് വിട്ടേക്കും എന്നാണ് വാർത്തകൾ.

ആ പ്രതീക്ഷയും അവസാനിച്ചു; കൊമ്പനെ നയിക്കാൻ മനോലോ വരില്ലെന്ന് ഉറപ്പിച്ച് പറഞ്ഞ് മാർക്കസ്

അടുത്തവനും പോവാൻ റെഡി; ബ്ലാസ്റ്റേഴ്‌സ് യുവ താരത്തിന് വമ്പൻ തുകയുടെ ഓഫർ; ലക്ഷ്യവെച്ചിരിക്കുന്നത് മുന്നോളം ക്ലബ്ബുകൾ…