in , , , ,

LOLLOL CryCry OMGOMG LOVELOVE AngryAngry

ആ പ്രതീക്ഷയും അവസാനിച്ചു; കൊമ്പനെ നയിക്കാൻ മനോലോ വരില്ലെന്ന് ഉറപ്പിച്ച് പറഞ്ഞ് മാർക്കസ്

മനോലോ ബ്ലാസ്റ്റേഴ്സിലേക്ക് വരില്ലെന്ന് ഉറപ്പിച്ച് പറഞ്ഞിരിക്കുകയാണ് പ്രമുഖ കായിക മാധ്യമ പ്രവർത്തകൻ മാർക്കസ് മർഗുല്ലോ. ഒരു ആരാധകന്റെ ചോദ്യത്തിനാണ് മാർക്ക്സ് ഉത്തരം വ്യക്തമാക്കിയത്.

കേരളാ ബ്ലാസ്റ്റേഴ്സിന്റെ അടുത്ത പരിശീലകൻ ആരാകുമെന്നാണ് ആരാധകരുടെ പുതിയ ചർച്ച. ഇവാൻ വുകമനോവിച്ചിന് പകരം കൊമ്പനെ നയിക്കാനെത്തുന്ന പുതിയ പരിശീലകനായി കാത്തിരിക്കുകയാണ് ആരാധകർ. നിലവിൽ എഫ്സി ഗോവയുടെ പരിശീലകനായ മനോലോ മാർക്കസ് ബ്ലാസ്റ്റേഴ്സിൽ എത്തുമെന്നായിരുന്നു അഭ്യൂഹങ്ങൾ.

എന്നാൽ മനോലോ ബ്ലാസ്റ്റേഴ്സിലേക്ക് വരില്ലെന്ന് ഉറപ്പിച്ച് പറഞ്ഞിരിക്കുകയാണ് പ്രമുഖ കായിക മാധ്യമ പ്രവർത്തകൻ മാർക്കസ് മർഗുല്ലോ. ഒരു ആരാധകന്റെ ചോദ്യത്തിനാണ് മാർക്ക്സ് ഉത്തരം വ്യക്തമാക്കിയത്.

കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ കുറിച്ചുള്ള പുതിയ അപ്ഡേറ്റ് എന്താണെന്നും ആരാണ് ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകനെന്നുമായിരുന്നു ആരാധകന്റെ ചോദ്യം. ഇതിനാൽ മാർക്കസ് അതൊരിക്കലും മനോലോയല്ലെന്ന് ഉറപ്പിച്ച് പറഞ്ഞത്.

ഇതോടെ ബ്ലാസ്റ്റേഴ്സിന്റെ അടുത്ത പരിശീലകൻ ആരാണെന്നുള്ള ആരാധകരുടെ കാത്തിരിപ്പ് നീളുകയാണ്. അതെ സമയം ബ്ലാസ്റ്റേഴ്സിലേക്ക് വരാൻ സാധ്യതയുള്ള അഞ്ച് പരിശീലകരുടെ പേരുകൾ കഴിഞ്ഞ ദിവസം പ്രമുഖ മാധ്യമമായ ഖേൽ നൗ റിപ്പോർട്ട് ചെയ്‌തിരിക്കുന്നു.

ഖേൽ നൗ റിപ്പോർട്ട് ചെയ്ത ബ്ലാസ്റ്റേഴ്സിന്റെ അടുത്ത സാധ്യത പട്ടികയിലുള്ള അഞ്ച് പരിശീലകരുടെ പേരുകളും വിവരങ്ങളും കഴിഞ്ഞ ആർട്ടിക്കിളിൽ പ്രതിപാദിച്ചിരുന്നു. പ്രസ്തുത ആർട്ടിക്കിൾ വായിക്കാൻ ശേഷം കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ലയണൽ മെസ്സിയെ കളിപഠിപ്പിച്ചവൻ കൊമ്പനെ നയിക്കാനെത്തുമോ?; ബ്ലാസ്‌റ്റേഴ്‌സിനെ ട്രോളിയവൻ മുതൽ മുംബൈയുടെ അസിസ്റ്റന്റ് പരിശീലകൻ വരെ; ബ്ലാസ്റ്റേഴ്സിന്റെ സാധ്യത പട്ടിക പുറത്ത് വിട്ട് ഖേൽ നൗ

സ്വർണത്തിന്റെ പെട്ടി അവർ ചില്ലറക്കാശിടാൻ വെച്ചിരിക്കുന്നു; വെടിക്കെട്ട് വീരനെ കളിപ്പിക്കാതെ ഐപിഎൽ ടീം; പ്രതിഷേധവുമായി ആരാധകർ

ഇവാൻ പിന്നാലെ ചില സുപ്രധാന താരങ്ങളും ടീം വിടും;ദിമിയും,ലൂണയും ലിസ്റ്റിൽ