in ,

LOVELOVE

സുനിൽ ഛേത്രിക്ക് ശേഷം സഹൽ മിന്നുന്ന ഫോമിൽ??

മത്സരത്തിലെ താരവും സഹൽ തന്നെയാണ് മത്സരത്തിൽ ഉടനീളം മികച്ച കളിയാണ് താരം കാഴ്ച വെച്ചത്.ഇന്ത്യക്ക് വേണ്ടി സഹൽ നേടുന്ന മൂന്നാമത്തെ ഗോളാണ്.

ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ ഒരു മലയാളി പയ്യന്റെ ആറാട്ട്.ഇന്റർകോണ്ടിനന്റ കപ്പിൽ ആദ്യ മത്സരത്തിൽ മംഗോളിയക്കെതിരെ രണ്ട് ഗോളുകൾക്കാണ് ഇന്ത്യ വിജയം കൈവരിച്ചത്.

മലയാളി താരം സഹൽ അബ്ദുൽ സമദ്‌,ചാങ്‌തെ തുടങ്ങിയവർ നേടിയ ഗോളിലാണ് ഇന്ത്യയുടെ വിജയം അനായാസമാക്കിയത്.

മത്സരത്തിലെ താരവും സഹൽ തന്നെയാണ് മത്സരത്തിൽ ഉടനീളം മികച്ച കളിയാണ് താരം കാഴ്ച വെച്ചത്.ഇന്ത്യക്ക് വേണ്ടി സഹൽ നേടുന്ന മൂന്നാമത്തെ ഗോളാണ്.

ബ്ലാസ്റ്റേഴ്സിനോട് വിമുഖത കാണിച്ച് താരങ്ങൾ; കാരണം ഈ 3 കാര്യങ്ങൾ

പ്രീ സീസൺ ബ്ലാസ്റ്റേഴ്‌സ് യുഎഇലേക്ക് ഉടൻ പറക്കുന്നു