in , ,

പ്രീ സീസൺ ബ്ലാസ്റ്റേഴ്‌സ് യുഎഇലേക്ക് ഉടൻ പറക്കുന്നു

2023 സെപ്റ്റംബർ മുതൽ ടീം യുഎഇ പ്രീ സീസൺ ടൂർ നടത്തും അതിന് മുന്നോടിയായി ടീം മുഴുവൻ സൈനിങ്ങും പൂർത്തീകരിക്കും എന്നാണ് ക്ലബ് വൃത്തങ്ങളിൽ നിന്ന് വരുന്ന റിപ്പോർട്ടുകൾ.

പുതിയ ഐ എസ് എൽ സീസണിലേക്കുള്ള ഒരുക്കങ്ങൾ തുടങ്ങാൻ ബ്ലാസ്റ്റേഴ്‌സ് ഇത്തവണ പ്രീ സീസൺ മത്സരങ്ങൾ വീണ്ടും യു എ ഇ യിൽ വെച്ച് നടത്താൻ ഒരുങ്ങുന്ന ടീം ഉടൻ ദുബായിലേക്ക്‌ പറക്കും.

2023 സെപ്റ്റംബർ മുതൽ ടീം യുഎഇ പ്രീ സീസൺ ടൂർ നടത്തും അതിന് മുന്നോടിയായി ടീം മുഴുവൻ സൈനിങ്ങും പൂർത്തീകരിക്കും എന്നാണ് ക്ലബ് വൃത്തങ്ങളിൽ നിന്ന് വരുന്ന റിപ്പോർട്ടുകൾ.

ചില അറബ് ലീഗ് ടീമുകളുമായി ബ്ലാസ്റ്റേഴ്‌സ് അവരുടെ പ്രീ സീസൺ മത്സരങ്ങൾ കളിക്കും.ദുബൈ,ഷാർജ,അബുദാബി,അൽ ഐൻ,തുടങ്ങി ഇടങ്ങളിൽ ബ്ലാസ്റ്റേഴ്‌സ് പ്രീ സീസൺ കളിക്കും.

നിലവിൽ ബ്ലാസ്റ്റേഴ്‌സ് ട്രാൻസ്ഫർ മാർക്കറ്റിൽ സജീവമാണ് മികച്ച വിദേശ താരങ്ങൾ ഇന്ത്യൻ താരങ്ങൾ എന്നിവരെ ടീമിൽ എത്തിക്കാൻ വലിയ ശ്രമങ്ങൾ ടീം നടത്തുന്നുണ്ട്.

സുനിൽ ഛേത്രിക്ക് ശേഷം സഹൽ മിന്നുന്ന ഫോമിൽ??

ഹോർമിയെ വിറ്റു ലാഭമുണ്ടാക്കി, പുതിയ സൈനിങ്ങും നടത്തി കേരള ബ്ലാസ്റ്റേഴ്‌സ്??