in

OMGOMG AngryAngry LOVELOVE LOLLOL CryCry

അൽ നാസർ പരിശീലകനെ പുറത്താകുന്നു റൊണാൾഡോയുടെ അതൃപ്തി കാരണം

സൗദി അറേബ്യൻ ടീമും റൊണാൾഡോയുടെ അൽ നാസർ അവരുടെ മുഖ്യ പരിശീലകൻ റൂഡി ഗ്രേഷിയെയ പുറത്താകാൻ അൽ നാസർ ഒരുങ്ങുന്നു റൊണാൾഡോയുടെ നിർദേശ പ്രകാരമാണ് ഇതെന്നാണ് വാർത്ത.

സൗദി അറേബ്യൻ ടീമും റൊണാൾഡോയുടെ അൽ നാസർ അവരുടെ മുഖ്യ പരിശീലകൻ റൂഡി ഗ്രേഷിയെയ പുറത്താകാൻ അൽ നാസർ ഒരുങ്ങുന്നു റൊണാൾഡോയുടെ നിർദേശ പ്രകാരമാണ് ഇതെന്നാണ് വാർത്ത.

നിലവിൽ കഴിഞ്ഞ മത്സരത്തിലെ റൊണാൾഡോ മത്സരഫലത്തിൽ വളരെ നിരാശനായിരുന്നു എന്ന് താരത്തിന്റെ പ്രവൃത്തികളിൽ നിന്നും വ്യക്തമായ കാര്യമായിരുന്നു.എതിർടീമിന്റെ താരങ്ങളുമായി വാക്കേറ്റം നടത്തിയ താരം അതിനു ശേഷം കോപാകുലനായാണ് ഡ്രസിങ് റൂമിലേക്ക് പോയത്.

കളിയിലുടനീളം എതിരാളികളുടെ പ്രതിരോധ തന്ത്രങ്ങളും സമയം പാഴാക്കുന്ന തന്ത്രങ്ങളും കാരണം റൊണാൾഡോ അസ്വസ്ഥനായിരുന്നു.അൽ അദാലയ്‌ക്കെതിരായ മുൻ മത്സരത്തിൽ രണ്ട് ഗോളുകൾ നേടിയ റൊണാൾഡോ മികച്ച ഫോമിലായിരുന്നു, എന്നാൽ അൽ ഫെയ്ഹയ്‌ക്കെതിരെ അത് ആവർത്തിക്കാൻ സാധിച്ചില്ല.

ഇവാൻ വുകമനോവിച്ചിനെതിരെയുള്ള വിലക്ക് നീക്കാൻ ഒരുങ്ങുന്നു

സെമി മോഹങ്ങൾക്ക് തിരിച്ചടി, ബ്ലാസ്റ്റേഴ്സിന് ഞെട്ടിക്കുന്ന പരാജയം..