കേരള ബ്ലാസ്റ്റേഴ്‌സ് അവരുടെ മുഖ്യ പരിശീലകൻ ഇല്ലാതെയാണ് സൂപ്പർ കപ്പിൽ ഇറങ്ങുന്നത് നിലവിൽ സഹ പരിശീലകനായി സേവനം ചെയ്യുന്ന ഇഷ്ഫാഖ് ഫ്രാങ്ക് എന്നിവരാണ് ബ്ലാസ്‌റ്റേഴ്‌സിനെ പരിശീലിപ്പിക്കുന്നത്.
ആൾ ഇന്ത്യ ഫുട്‍ബോൾ ഫെഡറേഷൻ ഏർപ്പെടുത്തിയ വിലക്കിനെ മറികടക്കാൻ ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങുന്നു അപ്പീൽ നൽകി ഇവനെ പെട്ടന്ന് തിരികെ കൊണ്ട് വരാനാണ് ബ്ലാസ്റ്റേഴ്‌സ് ശ്രമം.
അപ്പീൽ കമ്മിറ്റിക്ക് ബ്ലാസ്റ്റേഴ്‌സ് കാര്യങ്ങൾ വിവരിച്ചിട്ടുണ്ട് നിലവിൽ ബ്ലാസ്റ്റേഴ്സിന് മേലിൽ ചുമത്തിയ വലിയ ശിക്ഷയും ഇവനെതിരെയുള്ള വിലക്കും നീക്കാനാണ് ബ്ലാസ്റ്റേഴ്‌സ് ശ്രമം.