in ,

CryCry AngryAngry OMGOMG LOVELOVE LOLLOL

സെമി മോഹങ്ങൾക്ക് തിരിച്ചടി, ബ്ലാസ്റ്റേഴ്സിന് ഞെട്ടിക്കുന്ന പരാജയം..

ഹീറോ സൂപ്പർ കപ്പിന്റെ സെമിഫൈനൽ പ്രതീക്ഷകൾ സജീവമാക്കാൻ കളത്തിൽ ഇറങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിക്ക് ഹോം നാട്ടിൽ വെച്ച് ഞെട്ടിക്കുന്ന തോൽവി.

ഹീറോ സൂപ്പർ കപ്പിന്റെ സെമിഫൈനൽ പ്രതീക്ഷകൾ സജീവമാക്കാൻ കളത്തിൽ ഇറങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിക്ക് ഹോം നാട്ടിൽ വെച്ച് ഞെട്ടിക്കുന്ന തോൽവി.

ഐ ലീഗ് ടീമായ ശ്രീനിധി ഡെക്കാൻ എഫ്സിയാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയെ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് വീഴ്ത്തിയത്.

കോഴിക്കോട് ഇഎം എസ് സ്റ്റേഡിയത്തിൽ വെച്ച് നടന്ന മത്സരത്തിൽ ഡേവിഡ്, ഫയസൽ എന്നിവർ ഗോളുകൾ സ്കോർ ചെയ്തപ്പോൾ അവസാന വിസിൽ ഉയരുമ്പോൾ സ്കോർബോർഡിൽ 2-0 തെളിഞ്ഞു.

ഈ വിനയത്തോടെ നാല് പോയന്റുമായി പോയന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തെത്തിയ ശ്രീനിധി ഡെക്കാൻ എഫ്സിക്ക് അടുത്ത മത്സരം വിജയിച്ചാൽ ഏറെക്കുറെ സെമിഫൈനൽ യോഗ്യത ഉറപ്പിക്കാം.

അതേസമയം ഈ മത്സരത്തിൽ പരാജയപ്പെട്ടത്തോടെ ബ്ലാസ്റ്റേഴ്സിന്റെ സെമി പ്രതീക്ഷകൾക്ക് മങ്ങലേറ്റു.

ഹീറോ സൂപ്പർ കപ്പ്‌ മത്സരങ്ങളുടെ ലൈവ് സംപ്രേക്ഷണം സോണി 2, ഫാൻകോഡ് എന്നിവയിൽ ലഭ്യമാണ്. കൂടുതൽ വാർത്തകൾക്കായി aaveshamclub സന്ദർശിക്കൂ..

അൽ നാസർ പരിശീലകനെ പുറത്താകുന്നു റൊണാൾഡോയുടെ അതൃപ്തി കാരണം

ആന മണ്ടത്തരം; മെസ്സിക്ക് വേണ്ടി ഫാറ്റി അടക്കമുള്ള 3 യുവ സൂപ്പർ താരങ്ങളെ വിറ്റഴിക്കാനൊരുങ്ങി ബാഴ്സ