in ,

LOVELOVE CryCry OMGOMG LOLLOL

ഡ്യൂറണ്ട് കപ്പ്‌ ലൈവ് കാണാം, അറിയേണ്ടതെല്ലാം ഇതാ..

പതിവിന് വിപരീതമായി ഇത്തവണ 3 സിറ്റികളിലായാണ് ഡ്യൂറണ്ട് കപ്പ്‌ അരങ്ങേറുന്നത്. കൊൽകത്ത, ഗുവാഹതി, ഇമ്ഫാൽ എന്നീ സിറ്റികളിൽ ഡ്യൂറണ്ട് കപ്പിന്റെ 131- പതിപ്പിനാണ് അരങ്ങുണരുക. ഓഗസ്റ്റ് 16 മുതൽ സെപ്റ്റംബർ 18 വരെ നീളുന്ന ഡ്യൂറണ്ട് കപ്പ്‌ മത്സരങ്ങൾ addatimes എന്ന അപ്ലിക്കേഷൻ വഴിയാണ് ലൈവ് ഉണ്ടാവുക എന്നാണ് നമുക്ക് അറിയാൻ കഴിയുന്നത്.

ഏഷ്യയിലെ ഏറ്റവും പഴക്കം ചെന്ന ടൂർണമെന്റായ ഡ്യൂറണ്ട് കപ്പിനുള്ള ഇന്ത്യയിലെ വിവിധ ലീഗുകളിൽ പങ്കെടുക്കുന്ന 20 ടീമുകളെ ഗ്രൂപ്പുകളായി തിരിച്ച് ഒഫീഷ്യൽ ആയി ഗ്രൂപ്പുകൾ പ്രഖ്യാപിച്ച് ഡ്യൂറണ്ട് കപ്പ്‌ അധികൃതർ.

ISL-ൽ നിന്നുള്ള 11 ടീമുകൾ, ഐ-ലീഗിൽ നിന്നുള്ള 5 ടീമുകൾ, ഇന്ത്യൻ ആർമിയിൽ നിന്ന് 4 ടീമുകൾ എന്നിങ്ങനെ 20 ടീമുകളാണ് 2022 ഡ്യൂറണ്ട് കപ്പിൽ പങ്കെടുക്കുന്നത്. 5 ടീമുകൾ വീതമുള്ള 4 ഗ്രൂപ്പുകളിലായാണ് ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ അരങ്ങേറുന്നത്.

ഡ്യൂറണ്ട് കപ്പിൽ പങ്കെടുക്കുന്ന ടീമുകളുടെ ഗ്രൂപ്പുകൾ ഇതാ :-

ഗ്രൂപ്പ് – A

– എഫ്.സി ഗോവ

– ബാംഗ്ലൂരു എഫ്. സി

– ജഷഡ്പൂർ എഫ്. സി

– മുഹമ്മദൻസ് എസ്.സി

– ഇന്ത്യൻ എയർ ഫോഴ്സ്

ഗ്രൂപ്പ് – B

– ഈസ്റ്റ്‌ ബംഗാൾ

– ATK മോഹൻ ബഗാൻ

– മുംബൈ സിറ്റി എഫ്.സി

– രാജസ്ഥാൻ യുണൈറ്റഡ് എഫ്. സി

– ഇന്ത്യൻ നേവി എഫ്.ടി

ഗ്രൂപ്പ് – C

– നെരോക എഫ്.സി

– ഹൈദരാബാദ് എഫ്.സി

– ചെന്നൈ എഫ്. സി

– ട്രാവു എഫ്. സി

– ആർമി റെഡ്

ഗ്രൂപ്പ് – D

– നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ്

– കേരള ബ്ലാസ്റ്റേഴ്‌സ് എഫ്. സി

– ഒഡിഷ എഫ്. സി

– സുദേവ ഡൽഹി

– ആർമി ഗ്രീൻ

പതിവിന് വിപരീതമായി ഇത്തവണ 3 സിറ്റികളിലായാണ് ഡ്യൂറണ്ട് കപ്പ്‌ അരങ്ങേറുന്നത്. കൊൽകത്ത, ഗുവാഹതി, ഇമ്ഫാൽ എന്നീ സിറ്റികളിൽ ഡ്യൂറണ്ട് കപ്പിന്റെ 131- പതിപ്പിനാണ് അരങ്ങുണരുക.

ഓഗസ്റ്റ് 16 മുതൽ സെപ്റ്റംബർ 18 വരെ നീളുന്ന ഡ്യൂറണ്ട് കപ്പ്‌ മത്സരങ്ങൾ addatimes എന്ന അപ്ലിക്കേഷൻ വഴിയാണ് ലൈവ് ഉണ്ടാവുക എന്നാണ് നമുക്ക് അറിയാൻ കഴിയുന്നത്.

ഇവാൻ കലുഷ്നി ഇനി മുതൽ “കല്ലു”.

ഗോൾമെഷീൻ ബ്ലാസ്റ്റേഴ്‌സിലേക്ക്..യെല്ലോമാൻ നൽകിയത് സൂചനയോ?