in

CryCry LOVELOVE LOLLOL OMGOMG AngryAngry

അൽവരോ പുതിയ ക്ലബ്ബിൽ ചേർന്നു..

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രിയപ്പെട്ട താരമായിരുന്നു അൽവരോ വാസ്ക്‌സ്.കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടി 23 മത്സരങ്ങൾ അദ്ദേഹം കളിച്ചിട്ടുണ്ട്.8 ഗോളും രണ്ട് അസ്സിസ്റ്റും അദ്ദേഹം സ്വന്തമാക്കിയിരുന്നു.ബ്ലാസ്റ്റേഴ്‌സിനെ 21- 2022 ൽ ഫൈനലിലേക്ക് എത്തിച്ചതിൽ നിർണായക പങ്ക് വഹിച്ച താരം കൂടിയാണ് അദ്ദേഹം.

ആ സീസണിന് ശേഷം താരം ഗോവയിലേക്ക് ചേക്കേറി. തുടർന്ന് ഐ എസ് എൽ വിട്ട് സ്പെയിണിലേക്ക് പോയി. എന്നാൽ ലൂണ പരിക്ക് ഏറ്റത്തോടെ അൽവരോ ബ്ലാസ്റ്റേഴ്‌സിലേക്ക് തിരിച്ചു വരുമെന്ന് എന്ന് ശക്തമായ റിപ്പോർട്ട്‌ ഉണ്ടായിരുന്നു. എന്നാൽ ബ്ലാസ്റ്റേഴ്‌സ് മറ്റൊരു താരത്തെയാണ് സ്വന്തമാക്കിയത്.

അൽവരോ ഇത് വരെ ഫ്രീ ഏജന്റായിരുന്നു. എന്നാൽ അദ്ദേഹം ഇപ്പോൾ പുതിയ ക്ലബ്ബിൽ ചേർന്നിരിക്കുകയാണ്.സ്പാനിഷ് ക്ലബ്ബായ ലൈനാറീസ് ഡിപ്പോർട്ടിവയാണ് ഈ ക്ലബ്‌.

ഫിഫ ബെസ്റ്റിൽ ഏറ്റവും മികച്ച താരം ആര്?  ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരത്തിന്റെ വോട്ടുകൾ ഇവർക്കാണ്😍🔥

ജംഷഡ്പൂര് 10 ഗോളിന് തോൽക്കുകയും ബ്ലാസ്റ്റേഴ്‌സ് 10 ഗോളിന് വിജയിച്ചാലും സെമി കിട്ടിലെ? സംശയങ്ങൾക്കുള്ള ഉത്തരം ഇതാ..