Argentina national football team

അർജന്റീന
Argentina national football team

മാർച്ച് വിൻഡോയിൽ അർജന്റീന കളിക്കുക യൂറോപ്യൻ വമ്പന്മാരുമായി; റിപ്പോർട്ട്

48 ടീമുകൾ മത്സരിക്കുന്ന ചരിത്രത്തിലെ ഏറ്റവും വലിയ ലോകകപ്പിന് ഇനി അധിക മാസങ്ങളില്ല. ഈ സാഹചര്യത്തിൽ, ഓരോ അന്താരാഷ്ട്ര ബ്രേക്കും ഇരു ടീമുകൾക്കും നിർണ്ണായകമാണ്.
julián alvarez
Argentina national football team

ബാഴ്‌സയോ, പിഎസ്ജിയോ?; ഒടുവിൽ ട്രാൻസ്ഫർ അഭ്യുഹങ്ങളോട് പ്രതികരിച്ച് ജൂലിയൻ അൽവാരെസ്

റൂമറുകൾ ശക്തമായ സാഹചര്യത്തിൽ, പ്രമുഖ ഫ്രഞ്ച് മാധ്യമമായ L'Équipe ജൂലിയൻ അൽവാരസുമായി ഈ ട്രാൻസ്ഫർ അഭ്യൂഹങ്ങളെക്കുറിച്ച് നേരിട്ട് സംസാരിക്കുകയുണ്ടായി.
Argentina national football team

അർജന്റീന കൊച്ചിയിൽ കളിക്കില്ലേ? വ്യക്തമായ ഉത്തരവുമായി ഗസ്‌റ്റോൺ എഡ്യുൽ

അർജന്റീനൻ ദേശീയ ടീമുമായി ബന്ധപ്പെട്ട് ഏറ്റവും വിശ്വാസയോഗ്യമായ വാർത്തകൾ പങ്ക് വെയ്ക്കുന്ന മാധ്യമപ്രവർത്തകനാണ് ഗസ്‌റ്റോൺ എഡ്യുൽ.
Argentina national football team

മെസ്സി ടു കേരള‘: കൊച്ചി JLN സ്റ്റേഡിയം പുതുക്കിപ്പണിയുന്നു; ചിലവിടുക 70 കോടി, കേരള ബ്ലാസ്റ്റേഴ്‌സിനും ഗുണക്കരം

മെസ്സിയുടെയും അർജന്റീനയുടെയും കേരളത്തിലേക്കുള്ള വരവിനെ ബന്ധപ്പെട്ട് കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തന്റെ പുതുക്കിപ്പണി തുടങ്ങിയിരിക്കുകയാണ്. ഏകദേശം 70 കോടി ചിലവിടായിരിക്കും നിർമാണപ്രവർത്തനകൾ നടത്തുകയെന്ന് റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്റ്റിന് വ്യക്തമാക്കിയിട്ടുണ്ട്. ഫിഫ മാനദണ്ഡകൾ പാലിച്ച് ഒരു ഇന്റർനാഷണൽ സ്റ്റേഡിയത്തിലേക്ക് കൊച്ചി
Argentina national football team

കൊച്ചിയിലെ മത്സരത്തിന് മെസ്സിയുണ്ടാവുമോ? ടീം പ്ലാൻ വിശദീകരിച്ച് സ്കലോണി

പുതിയ താരങ്ങൾക്ക് അവസരം നൽകുന്നതിനൊപ്പം തന്നെ, പ്രധാന കളിക്കാരെ പരിക്ക് പോലുള്ള അപകട സാധ്യതകളിൽ നിന്ന് അകറ്റി നിർത്തുമെന്നും സ്കലോണി ഉറപ്പ് നൽകി. "ആരെയും ഞങ്ങൾ അപകടത്തിലാക്കില്ല (We will not risk anyone)," അദ്ദേഹം പറഞ്ഞു.
Argentina national football team

ഫുട്ബോളല്ല “ക്രിക്കറ്റ്”; ധോണി, രോഹിത്, കോഹ്ലിക്കൊപ്പം കളിക്കാൻ മെസ്സി ഇന്ത്യയിലേക്ക്

പ്രചരിക്കുന്ന വാർത്തകൾ പ്രകാരം ഡിസംബർ 14 ന് മുംബൈയിലെ ഐക്കണിക് വാങ്കഡെ സ്റ്റേഡിയത്തിൽ നടക്കുന്ന ക്രിക്കറ്റ് മത്സരത്തിൽ വിരാട് കോഹ്‌ലി, എംഎസ് ധോണി, സച്ചിൻ ടെണ്ടുൽക്കർ, രോഹിത് ശർമ്മ തുടങ്ങിയ ഇന്ത്യൻ ഇതിഹാസങ്ങൾക്കൊപ്പം ലയണൽ മെസ്സി പങ്കെടുക്കാൻ സാധ്യത. നിലവിൽ മേജർ
Argentina national football team

പണത്തിന് വേണ്ടി സ്വന്തം കരിയർ തുലച്ചു; അർജന്റീനിയൻ സൂപ്പർ താരത്തിനെതിരെ വിമർശനം കടുക്കുന്നു

അടുത്ത വർഷം ലോകകപ്പ് നടക്കാനിരിക്കെ താരത്തിന്റെ നീക്കം അർജന്റീന ടീമിനും ഗുണകരമാവില്ല എന്നാണ് അഭിപ്രായം. കാരണം മികച്ച താരങ്ങളുള്ള ലീഗുകളിൽ കളിക്കുമ്പോൾ മാത്രമേ ഒരു താരത്തിന്റെ പ്രകടനവും ഉയരുകയുള്ളു.
Argentina national football team

ഒരേയൊരു മിശിഹ; ഫുട്ബോൾ ലോകത്ത് പുതിയ റെക്കോർഡ് സ്വന്തമാക്കി ലയണൽ മെസ്സി

തന്റെ കരിയറിന്റെ അവസാന പാദത്തിലേക്ക് കടക്കുമ്പോഴും മെസ്സിക്ക് ഇങ്ങനെയുള്ള റെക്കോർഡുകൾ സ്വന്തമാക്കാൻ കഴിയുന്നത് അദ്ദേഹത്തിന്റെ കായികക്ഷമതയെയും കളിയോടുള്ള അഭിനിവേശത്തെയും സൂചിപ്പിക്കുന്നു.
Argentina national football team

മിന്നും പ്രകടനവുമായി മനസ്സ് കവർന്നു; യുവതാരത്തിന് അർജന്റീനൻ ടീമിൽ അരങ്ങേറ്റമൊരുക്കാൻ സ്കലോണി

അർജന്റീനൻ ദേശീയ ടീമിൽ പരിചയസമ്പന്നരായ റൈറ്റ് ബാക്കുകൾ ഉണ്ടെങ്കിലും, ഭാവിയിലേക്ക് മുതൽക്കൂട്ടാക്കാവുന്ന യുവപ്രതിഭകളെ കണ്ടെത്താൻ സ്കലോണി എപ്പോഴും താൽപ്പര്യം കാണിക്കാറുണ്ട്.
Argentina national football team

യൂറോപ്പിൽ ഭാവിയുണ്ട്, ആ കണ്ടം ലീഗിലേക്ക് പോകരുത്; അർജന്റീനൻ താരത്തോട് ആരാധകർ

അർജന്റീനൻ സൂപ്പർ താരം റോഡ്രിഗോ ഡി പോളിനെ സ്വന്തമാക്കാൻ മേജർ ലീഗ് സോക്കർ (MLS) ക്ലബായ ഇന്റർ മിയാമി ശ്രമം നടത്തുന്നുണ്ടെന്ന റിപ്പോർട്ടുകൾ ഫുട്ബോൾ ലോകത്ത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. താരവുമായി ആദ്യഘട്ട ചർച്ചകൾ ആരംഭിച്ചതായാണ് മാർക്കോസ് ബെനിറ്റോ അടക്ക്മുള്ള മാധ്യമപ്രവർത്തകരും

Type & Enter to Search