in , , , ,

LOVELOVE LOLLOL OMGOMG CryCry

ഏഷ്യൻ മാധ്യനിര താരം ഐഎസ്എലിലേക്ക്…

2022-23 സീസൺ ജംഷഡ്പൂർ എഫ്സിക്കി അത്രയധിക്കം ശുഭകരമല്ലായിരുന്നു. കളിച്ച 20 മത്സരങ്ങളിൽ നിന്ന് വെറും അഞ്ച് മത്സരങ്ങൾ മാത്രമേ ജംഷഡ്പൂരിന് ജയിക്കാൻ കഴിഞ്ഞിട്ടുള്ളു. 19 പോയിന്റുമായി പട്ടികയിൽ പത്താം സ്ഥാനത്താണ് റെഡ് മറൈനേഴ്സ് ഫിനിഷ് ചെയ്തത്.

എന്നാൽ അടുത്ത സീസണിലേക്ക് രണ്ടും കലുപിച്ചാണ് ജംഷഡ്പൂർ എഫ്സി നിൽക്കുന്നത്. ഇതിനു ഭാഗമായി ക്ലബോരു മികച്ചൊരു ഏഷ്യൻ മാധ്യനിര താരത്തെ കൊണ്ടുവരാനുള്ള ശ്രമത്തിലാണ്. ജപ്പാനീസ് താരം റെയ് തച്ചിക്കാവയോയാണ് ജംഷഡ്പൂർ എഫ്സി ലക്ഷ്യവെക്കുന്നത്.

താരം നിലവിൽ മാൾട്ട പ്രീമിയർ ലീഗിലെ സൈറൻസ് എഫ്‌സിക്കി വേണ്ടിയാണ് കളിക്കുന്നത്. മാൾട്ടക്ക് പുറമെ പോർച്ചുഗൽ, ജപ്പാനീസ് ക്ലബ്ബിനു വേണ്ടിയും താരം കളിച്ചിട്ടുണ്ട്. താരം സൈറൻസ് എഫ്‌സിക്ക് വേണ്ടി 23നോളം മത്സരങ്ങൾ കളിച്ചിട്ടുണ്ട്. രണ്ട് ഗോളും നേടിയിട്ടുണ്ട്.

https://twitter.com/MarcusMergulhao/status/1672503739851358209?t=nAv2iXWA3AxZ-ZLwzcL23Q&s=19

റിപ്പോർട്ടുകൾ പ്രകാരം താരം ഒരു വർഷ കരാറിലായിരിക്കും ജംഷഡ്പൂർ എഫ്സിയിലെത്തുക്കയെന്നും താരത്തിന് ഇനി ക്ലബ്ബിൽ മെഡിക്കൽ കൂടിയേ പൂർത്തീകരിക്കാനുള്ളു എന്നുമാണ് പുറത്ത് വരുന്നത്.എന്തിരുന്നാലും വരും ദിവസങ്ങളിൽ ഇതിനെ തുടർന്നുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വരുന്നതായിരിക്കും.

ഉറപ്പിച്ചു സഹൽ ഇനി എ ടികെ മോഹൻ ബഗാനിൽ??

രണ്ടും കൽപ്പിച്ച് ഗോവ; എഡു ബെഡിയയുടെ പകരക്കാരനെ കണ്ടെത്തി….