ഗൗതം ഗംഭീർ എല്ലാ ഫോർമാറ്റുകളിൽ നിന്നും സീനിയർ താരങ്ങളെ ഒഴിവാക്കി, തൻ്റെ കാഴ്ചപ്പാടുകൾ പൂർണ്ണമായി നടപ്പിലാക്കാൻ സാധിക്കുന്ന ഒരു യുവ ടീമിനെയാണ് വാർത്തെടുക്കാൻ ശ്രമിക്കുന്നത്
ഡിസംബർ 3-ന് ശേഷം ഇന്ത്യൻ ഫുട്ബോളിന് ഒരു പുതിയ തുടക്കം ലഭിക്കുമെന്ന ശുഭപ്രതീക്ഷയിലാണ് എല്ലാവരും.
ടീമിൻ്റെ ഈ മോശം പ്രകടനം, ടെസ്റ്റ് ക്രിക്കറ്റിൽ കോഹ്‌ലിയുടെ പ്രാധാന്യം എത്രത്തോളമുണ്ടായിരുന്നു എന്ന് ഓർമ്മിപ്പിക്കുന്നു. അദ്ദേഹത്തിൻ്റെ വ്യക്തിപരമായ പ്രകടനത്തിനപ്പുറം, ടീമിന് അദ്ദേഹം പകർന്നുനൽകിയ ആത്മവിശ്വാസം പുതിയ ടീമിന് ഇല്ലാതെ പോയതാണ് തോൽവിയുടെ ഒരു പ്രധാന കാരണം.
2025-27 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇതുവരെ ഒമ്പത് മത്സരങ്ങൾ കളിച്ച ഇന്ത്യയ്ക്ക് നാല് ജയവും നാല് തോൽവിയും ഒരു സമനിലയുമാണ് ഉള്ളത്. 52 പോയന്റാണ് ഇന്ത്യയുടെ അക്കൗണ്ടിലുള്ളത്.
വരാനിരിക്കുന്ന പ്രധാനപ്പെട്ട ടൂർണമെന്റുകളും ടെസ്റ്റ് പരമ്പരകളും കണക്കിലെടുത്ത്, ഗംഭീർ പരിശീലകസ്ഥാനം നിലനിർത്തുമോ അതോ പുതിയൊരു പരിശീലകനെ ടീം മാനേജ്‌മെൻ്റ് നിയമിക്കുമോ എന്നറിയാൻ ആരാധകർ കാത്തിരിക്കുകയാണ്.
ഴിഞ്ഞ ദിവസം ഫിഫയുടെ പ്ലെയേഴ്‌സ് സ്റ്റാറ്റസ് ചേംബറിൻ്റെ സുപ്രധാന അംഗീകാരം ലഭിച്ചതോടെ റയാന് ഇനി ഇന്ത്യൻ ഫുട്‌ബോൾ ടീമിനായി കളിക്കാം. ഈ ആവേശത്തിനിടയിലാണ്, മറ്റൊരു വിദേശ താരം കൂടി ഇന്ത്യൻ ദേശീയ ടീമിൽ കളിക്കാനുള്ള സാധ്യതകൾ വർധിക്കുന്നത്.
CSK ഔദ്യോഗികമായി പുറത്തുവിട്ട വീഡിയോയിൽ, ബ്രെവിസിനെ പ്രശംസിച്ചുകൊണ്ട് സഞ്ജു പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാണ്
ഈ വലിയ ഡീലിൽ സഞ്ജുവിനെ കാത്തിരിക്കുന്നത് ഗുണങ്ങൾ
150 ദിവസങ്ങൾ കൊണ്ട് 180 മത്സരങ്ങൾ എന്ന ലക്ഷ്യം പൂർത്തീകരിക്കുമ്പോൾ ടീമുകൾക്ക് തീർച്ചയായും തിരക്കിട്ട ഷെഡ്യൂളുകളായിരിക്കും നേരിടേണ്ടി വരിക. ഇത് കളിക്കാരുടെ കായികക്ഷമതയ്ക്ക് വലിയ വെല്ലുവിളി സൃഷ്ടിക്കും.
സഞ്ജു സാംസൺ, രവീന്ദ്ര ജഡേജ, സാം കറൻ എന്നിവർ ഉൾപ്പെട്ട ട്രേഡ് ഡീൽ തന്നെയാണ് സിഎസ്കെ ട്രേഡ് വിൻഡോ ചർച്ചകളെ പ്രധാനമായും ശ്രദ്ധേയമാക്കിയത്. എന്നാൽ, ഇതിനിടയിൽ തങ്ങളുടെ ഒരു പ്രധാന ബൗളർക്ക് വേണ്ടി നിരവധി ടീമുകൾ രംഗത്തെത്തിയെന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവരുന്നത്.








