Faf

Indian Super League

വിദേശ താരങ്ങളുടെ കാര്യത്തിൽ ബ്ലാസ്റ്റേഴ്‌സിന് പുതിയ പോളിസി; മികച്ച തീരുമാനമെന്ന് ആരാധകർ

നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ഐഎസ്എൽ സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ പ്രതീക്ഷകൾ പൂർണമായും അവസാനിച്ചിരിക്കുകയാണ്. വരാനിരിക്കുന്ന സൂപ്പർ കപ്പ് മാത്രമാണ് സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ പ്രതീക്ഷ. നിലവിലെ ടീമിൽ ഒരുപാട് അഴിച്ചുപണികൾ നടത്തേണ്ടതിനാൽ സമ്മർ വിൻഡോ ബ്ലാസ്റ്റേഴ്സിന് നിർണായകമാണ്. സമ്മർ വിൻഡോ ആരംഭിക്കാൻ ഇനി മാസങ്ങൾ ബാക്കിയുണ്ടെങ്കിലും
Cricket

ചാമ്പ്യൻസ് ട്രോഫിക്ക് ശേഷം ഹിറ്റ്മാൻ പടിയിറങ്ങുമോ? മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി ഇങ്ങനെ..

ക്യാപ്റ്റന്‍ നല്‍കുന്ന വെടിക്കെട്ട് തുടക്കങ്ങള്‍ ഡ്രസ്സിംഗ് റൂമിന് നല്ല സന്ദേശമാണ് നല്‍കുന്നത്. നിര്‍ഭയ ക്രിക്കറ്റ് കളിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. നിങ്ങള്‍ ഒരാളടിച്ച റണ്‍സ് മാത്രം നോക്കിയാണ് അയാളെ വിലയിരുത്തുന്നത്. എന്നാല്‍ ഞങ്ങള്‍ അയാള്‍ കളിയില്‍ ചെലുത്തിയ പ്രഭാവമാണ് നോക്കുന്നത്. നിങ്ങള്‍ കണക്കുകള്‍
Indian Super League

സൂപ്പർ കപ്പ്; ബ്ലാസ്റ്റേഴ്സിന്റെ എതിരാളികളാര്? ഷെഡ്യൂളുകളുടെ ആദ്യരൂപം പുറത്ത്

ഐഎസ്എല്ലിൽ നിന്നും 13 ക്ലബ്ബുകളും ഐ ലീഗിലെ ടോപ് 3 ക്ലബ്ബുകളുമായിരിക്കും സൂപ്പർ കപ്പിൽ കളിക്കുക. വിജയികൾക്ക് എഎഫ്സി ചാമ്പ്യൻസ് ലീഗ് 2 ന്റെ പ്ലേ ഓഫ് യോഗ്യതയും ലഭിക്കും. ഇപ്പോൾ സൂപ്പർ കപ്പിന്റെ ഫിക്സറുകളുടെ ആദ്യ രൂപം പുറത്ത് വന്നിരിക്കുകയാണ്.
Indian Super League

ഒമ്പതാം സ്ഥാനത്തും 12 സ്ഥാനത്തുള്ള ക്ലബ്ബുകൾ പ്ലേ ഓഫ് യോഗ്യത നേടിയതെങ്ങനെ?; ബ്ലാസ്റ്റേഴ്‌സ് കണ്ട് പഠിക്കണം ഈ രണ്ട് ക്ലബ്ബുകളുടെ പ്ലാനിങ്..

ബ്ലാസ്റ്റേഴ്സിന്റെ മാർക്കറ്റ് വാല്യൂ ₹47.4 കോടിയാണ് എങ്കിൽ നോർത്ത് ഈസ്റ്റിന്റെ മാർക്കറ്റ് വാല്യൂ ₹32.4 കോടിയാണ്. ഐഎസ്എല്ലിലെ ഏറ്റവും മൂല്യമേറിയ ക്ലബ്ബുകളിൽ ഒമ്പതാം സ്ഥാനത്താണ് അവർ. ജംഷദ്പൂരിനാവട്ടെ മാർക്കറ്റ് വാല്യൂ ₹26.4 കോടി മാത്രമാണ്. മൂല്യമേറിയ ക്ലബ്ബുകളിൽ 12 ആം സ്ഥാനത്താണ്
Indian Super League

അവൻ കളിക്കേണ്ടത് ബ്ലാസ്റ്റേഴ്സിലല്ല; മുംബൈയോ ബഗാനോ അവൻ അർഹിക്കുന്നു; ബ്ലാസ്റ്റേഴ്‌സ് താരത്തെ കുറിച്ച് ആരാധകർ

ബ്ലാസ്റ്റേഴ്സിന്റെ കിരീട വരൾച്ചയും, മാനേജ്‌മെന്റിന്റെ ദീർഘ വീക്ഷണമില്ലാത്ത പദ്ധതികളും കാരണം പല താരങ്ങളും ക്ലബ് വിട്ട് മികച്ച ക്ലബ്ബിലേക്ക് പോകണമെന്ന് ആരാധകർ ആഗ്രഹിക്കുന്നുണ്ട്.
Cricket

ഇന്ത്യ- പാക് മത്സരമല്ല; ചാമ്പ്യൻസ് ട്രോഫിയിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ടത് ഇന്ത്യയുടെ മറ്റൊരു പോരാട്ടം

ക്രിക്കറ്റ് ലോകത്തെ ബദ്ധവൈരികളാണ് ഇന്ത്യയും പാകിസ്താനും. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരം കാണുന്ന പ്രേക്ഷകരുടെ എണ്ണം എന്നും റെക്കോർഡുകൾ സൃഷ്ടിക്കാറുണ്ട്.
Indian Super League

സ്റ്റേഡിയത്തിൽ ആളില്ല; ആരാധക പ്രതിഷേധം തണുപ്പിക്കാൻ ബ്ലാസ്റ്റേഴ്സിൽ നിർണായക നീക്കം

ജംഷദ്പൂരുമായുള്ള അവസാന മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന്റെ ഹോം സ്റ്റേഡിയത്തിൽ കളി കാണാൻ എത്തിയവർ നാലായിരത്തിലും താഴെയായിരുന്നു. ആരാധക പ്രതിഷേധം ശക്തമായതോടെ പ്രതിഷേധം തണുപ്പിച്ച് ആരാധകരെ വീണ്ടും ക്ലബ്ബുമായി അടുപ്പിക്കാനുള്ള നീക്കമാണ് മാനേജ്‌മെന്റിന്റെ ഭാഗത്ത് നിന്നുണ്ടാവുന്നത്.
Indian Super League

എതിരാളികളുടെ റഡാറിൽ ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർ താരം; വമ്പൻ തുകയ്ക്ക് മുന്നിൽ ബ്ലാസ്റ്റേഴ്‌സ് വീഴുമോ?

നിലവിൽ നടന്നുകൊണ്ടിരിക്കുന്ന സീസണിൽ മികച്ച പ്രകടനമാണ് ജീസസ് നടത്തിയത്. അതിനാൽ താരത്തിനായി വമ്പൻ ഓഫറുകൾ വന്നാലും അത്ഭുതപ്പെടാനില്ല. നിലവിൽ ഒരൊറ്റ ക്ലബ്ബും താരത്തെ സമീപിച്ചിട്ടില്ല എന്നുള്ളത് ബ്ലാസ്റ്റേഴ്സിന് ആശ്വാസകരമാണ്.
Indian Super League

പുതിയ പരിശീലകനാര്? ഇവാൻ ഉൾപ്പെടെ 3 ഓപ്‌ഷനുകൾ പരിഗണിച്ച് ബ്ലാസ്റ്റേഴ്‌സ്

ഈ രണ്ടു ഓപ്ഷനുകൾക്ക് പിന്നാലെ, പുതിയൊരു പരിശീലകനെ നിയമിക്കാനും മാനേജ്മെന്റിനുള്ളിൽ ചർച്ചയുണ്ട്. ടി.ജി പുരുഷോത്തമനെയും തോമസ് ചോഴ്സിനെയും സ്റ്റാഫിംഗ് സ്ക്വാഡിൽ നിലനിർത്തി പുതിയ പരിശീലകനെ കൊണ്ടുവരണമെന്നാണ് ഒരു വിഭാഗം അഭിപ്രായപ്പെടുന്നത്.
Indian Super League

ആരൊക്കെ പോകും? ആരോക്കെ വരും; എന്താണ് ബ്ലാസ്റ്റേഴ്സിന്റെ സമ്മർ ട്രാൻസ്ഫർ പ്ലാനുകൾ? പരിശോധിക്കാം..

ജനുവരി ട്രാൻസ്ഫർ വിൻഡോയ്ക്ക് പിന്നാലെ അടുത്ത സീസണിലേക്ക് സ്വന്തമാക്കേണ്ട താരങ്ങളുടെ പട്ടിക ബ്ലാസ്റ്റേഴ്സ് തയ്യാറാക്കിയിരുന്നു. കൂടാതെ സീസൺ അവസാനം റിലീസ് ചെയ്യേണ്ട താരങ്ങളെ പറ്റിയും നിലവിൽ ലോണിൽ അയച്ച താരങ്ങളുടെ ഭാവിയെ പറ്റിയും ബ്ലാസ്റ്റേഴ്സ് ഒരു രൂപരേഖ തയ്യാറാക്കിയിട്ടുണ്ട്.

Type & Enter to Search