Faf

Cricket

നാണമില്ലേ ബിസിസിഐ ഇത് ചെയ്യാൻ; കടുത്ത വിമർശനവുമായി ആരാധകർ

നേരത്തെ, ഏഷ്യാ കപ്പ് വേദി മാറ്റുന്നതുമായി ബന്ധപ്പെട്ട് ബിസിസിഐ പാകിസ്ഥാന്റെ നിലപാടിനെ എതിർത്തിരുന്നു. എന്നാൽ, ഇപ്പോൾ മത്സരം സ്ഥിരീകരിച്ചതോടെ ആരാധകരുടെ പ്രതിഷേധം ഇരട്ടിച്ചു.
Football

ലോകോത്തര മിഡ്ഫീൽഡർക്കായി 2 യുവതാരങ്ങളെ വിൽക്കാൻ റയലിന്റെ നീക്കം; ഒപ്പം 400 കോടിയും

സിറ്റിയുടെ സൂപ്പർതാരം റോഡ്രിയെ സ്വന്തമാക്കാൻ റയൽ മാഡ്രിഡ് തങ്ങളുടെ രണ്ട് പ്രമുഖ താരങ്ങളെയും വലിയ തുകയും വാഗ്ദാനം ചെയ്തെന്നാണ് വാർത്തകൾ.
Cricket

കടുംവെട്ടിന് BCCI; ഗംഭീറിന്റെ 2 ഇഷ്ടക്കാർ പുറത്തേക്ക്…

സമീപകാലത്ത് ഇന്ത്യയുടെ റെഡ് ബോളിലെ പ്രകടനം മികച്ചതായിരുന്നില്ല. പ്രത്യേകിച്ച്, ഇംഗ്ലണ്ടിനെതിരായ നിലവിലെ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യയുടെ പ്രകടനം വളരെ മോശമായിരുന്നു.
Cricket

വിക്കറ്റ് വീഴ്ത്തി; എന്നിട്ടും ഇന്ത്യൻ ബൗളർക്കെതിരെ കടുത്ത വിമർശനം

പ്രസിദ്ധ് കൃഷ്ണയെപ്പോലുള്ള മറ്റ് പേസർമാരെ പരിഗണിക്കാതെ കാംബോജിന് അവസരം നൽകിയത് തെറ്റായ തീരുമാനമായിരുന്നെന്ന് പലരും ചൂണ്ടിക്കാണിക്കുന്നു. പരിചയസമ്പത്തും വേഗതയുമുള്ള ബൗളർമാരുടെ അഭാവം ഇന്ത്യൻ പേസ് നിരയെ ദുർബലപ്പെടുത്തുന്നുവെന്നും വിമർശനമുയരുന്നുണ്ട്.
Cricket

സൂപ്പർതാരത്തെ റിലീസ് ചെയ്യാൻ ലക്നൗ; സ്വന്തമാക്കാൻ CSK യുടെ നീക്കം!

യുവപേസർ മായങ്ക് യാദവ്, സ്പിന്നർ രവി ബിഷ്ണോയ് എന്നിവർക്കൊപ്പം, ദക്ഷിണാഫ്രിക്കൻ പവർ ഹിറ്റർ ഡേവിഡ് മില്ലർ എന്നിവരെ റിലീസ് ചെയ്യാനാണ് എൽഎസ്ജിയുടെ പദ്ധതിയെന്നാണ് സൂചനകൾ.
Cricket

ഗംഭീറിനെ പുറത്താക്കി റെഡ് ബോളിലേക്ക് ഇതിഹാസ താരത്തെ പരിശീലകനാക്കാൻ നിർദ്ദേശം

ഗൗതം ഗംഭീറിന്റെ കീഴിൽ ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ പ്രകടനങ്ങൾ നിരാശാജനകമായിരുന്നു. പ്രത്യേകിച്ചും ഇംഗ്ലണ്ടിനെതിരായ നിലവിലെ പരമ്പരയിലെ ടീമിന്റെ മോശം പ്രകടനം ആരാധകരെ ചൊടിപ്പിച്ചിട്ടുണ്ട്.
Cricket

ASIA CUP 2025: ഫിക്സ്ചറുകൾ പ്രഖ്യാപിച്ചു; സെപ്റ്റംബറിൽ ക്രിക്കറ്റ് മാമാങ്കം!

ടൂർണമെന്റിൽ ആകെ എട്ട് ടീമുകളാണ് പങ്കെടുക്കുന്നത്. ഗ്രൂപ്പ് എയിൽ ഇന്ത്യ, പാകിസ്ഥാൻ, യുഎഇ, ഒമാൻ എന്നീ ടീമുകൾ ഏറ്റുമുട്ടും. അതേസമയം, ഗ്രൂപ്പ് ബിയിൽ ബംഗ്ലാദേശ്, ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ, ഹോങ്കോംഗ് എന്നീ ടീമുകളാണ് പോരാടുക.
Cricket

ലോകകപ്പിന് യോഗ്യത നേടി; പക്ഷെ കളിക്കുന്ന കാര്യം സംശയം; ക്രിക്കറ്റിലെ അട്ടിമറി വീരന്മാർ പ്രതിസന്ധിയിൽ

താരങ്ങളെ തിരഞ്ഞെടുക്കുന്നതിലും മറ്റ് ഭരണപരമായ കാര്യങ്ങളിലും എസിഇ അനാവശ്യമായി ഇടപെടുന്നു എന്നും യുഎസ്എ ക്രിക്കറ്റ് ആരോപിക്കുന്നു. ഐസിസി നിയമം അനുസരിച്ച് ഒരു കോർപറേറ്റ് സ്ഥാപനം ക്രിക്കറ്റ് ബോർഡിൽ ഇടപെടുന്നത് നിയമവിരുദ്ധമാണ്.
Football

നെയ്മർ വീണ്ടും ലീഗ് വണ്ണിലേക്ക്; ശ്രമങ്ങൾ ആരംഭിച്ച് ഫ്രഞ്ച് വമ്പന്മാർ

2026 ലോകകപ്പ് അടുത്തിരിക്കെ, യൂറോപ്പിലേക്ക് മടങ്ങുന്നതിനെക്കുറിച്ച് നെയ്മർ ഇപ്പോൾ ഗൗരവമായി ചിന്തിക്കുകയാണ്. ബ്രസീലിൽ തുടരുന്നത് മാത്രം മതിയാകില്ലെന്ന് അദ്ദേഹത്തിന് അറിയാം.
Cricket

സഞ്ജു ആ ആഗ്രഹം മറന്നേക്കൂ; സൂചന നൽകി സെലക്ടർമാർ

സഞ്ജുവിന്റെ റെഡ് ബോൾ ക്രിക്കറ്റിലെ ഭാവി എന്താകുമെന്ന് കണ്ടറിയണം. ഇന്ത്യയുടെ ടെസ്റ്റ് പ്ലാനുകളിൽ അദ്ദേഹം ഇല്ലെന്നത് വ്യക്തമായ സൂചനയാണ്.

Type & Enter to Search