in

LOVELOVE

അഭിമാനമായി പിവി സിന്ധു, ഇന്ത്യക്ക് സ്വർണ്ണം

.

കോമൺ വെൽത്ത് ഗെയിംസിൽ ബാഡ്മിന്റൺ പോരാട്ടത്തിൽ ഇന്ത്യക്ക് സ്വർണ്ണം. വനിതാ വിഭാഗം ബാഡ്മിന്റൺ സിംഗിൾസ് ഇനത്തിൽ ഹൈദരാബാദുകാരിയായ പി.വി സിന്ധുവാണ് സ്വർണ്ണ മെഡൽ നേടിയത്.

ഫൈനൽ മത്സരത്തിൽ കനേഡിയൻ വനിതാ താരം മിഷേൽ ലിയെ 21-15, 21-13 എന്നിങ്ങനെ നേരിട്ടുള്ള സെറ്റുകൾക്കാണ് പിവി സിന്ധു പരാജയപ്പെടുത്തിയത്.

2 തവണ ഒളിമ്പിക്സ് ജേതാവായ 27 വയസുകാരിയായ പിവി സിന്ധു കോമൺ വെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ 19-മത് സ്വർണ്ണമാണ് നേടിയെടുത്തത്.

കോമൺ വെൽത്ത് ഗെയിംസിൽ 2014-ൽ വെങ്കലവും 2018-ൽ വെള്ളിയും നേടിയ സിന്ധുവിന്റെ ആദ്യ സ്വർണ്ണ മെഡലാണ് ബർമിങ്ഹാമിൽ പിറന്നത്.

അൽവരോയുടെ പകരക്കാരൻ ലാലിഗയിൽ നിന്ന് വരുന്നു..

ഇറ്റലിയിൽ നിന്നും അവൻ യുണൈറ്റഡിലേക്ക് വരുമോ?