in

LOVELOVE

ഇറ്റലിയിൽ നിന്നും അവൻ യുണൈറ്റഡിലേക്ക് വരുമോ?

.

മുന്നേറ്റ നിര ശക്തിപെടുത്തുവാൻ ഇറ്റാലിയൻ ക്ലബ്ബായ ബൊലോഗ്ന എഫ്സിയുടെ ഓസ്ട്രിയൻ മുന്നേറ്റ താരം മാർക്കോ അർനൗട്ടോവിചിനെ ഓൾഡ് ട്രാഫോഡിലെത്തിക്കുവാനൊരുങ്ങി മാഞ്ചെസ്റ്റർ യുനൈറ്റഡ്.

മാഞ്ചസ്റ്റർ യുനൈറ്റഡും താരവും തമ്മിൽ കരാർ ധാരണയിൽ എത്തിയെന്ന് താരത്തിന്റെ ഏജന്റ് വെളിപ്പെടുത്തിയിരുന്നു. 33 വയസുകാരനെ ഏകദേശം 9 മില്യണിനായിരിക്കും മാഞ്ചസ്റ്റർ യുനൈറ്റഡ് തങ്ങളുടെ കൂടാരത്തിലെത്തിക്കുക.

താരം ബൊലോഗ്നക്കി വേണ്ടി 34 മത്സരങ്ങൾ നിന്ന് 15ഓളം ഗോളുകൾ നേടിട്ടുണ്ട്. അതിനുപരി മാർക്കോ ഇതിന് മുൻപ് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വെസ്റ്റ് ഹാം യുനൈറ്റഡിന് വേണ്ടി ബൂട്ട് കെട്ടിയിട്ടുമുണ്ട്.

അഭിമാനമായി പിവി സിന്ധു, ഇന്ത്യക്ക് സ്വർണ്ണം

ചെന്നൈയിൽ നിന്നും കൂടുമാറി ഇന്ത്യൻ താരം..