in ,

ലയണൽ മെസ്സിയെ തിരിച്ചുകൊണ്ടുവരാൻ ബാഴ്സലോണ?

MLS ഓഫ് സീസണിൽ ഫിറ്റ്‌നസ് നിലനിർത്തുന്നതിനായി ലോണിൽ ക്യാമ്പ് നൗവിലേക്ക് മാറാൻ മെസ്സി താൽപ്പര്യപ്പെടുന്നതായുള്ള റിപോർട്ടുകൾ പുറത്ത് വന്നിരിക്കുകയാണ്.

മെസ്സി അമേരിക്കൻ ലീഗിലെ ഇന്റർ മിയാമിയിൽ തകർപ്പൻ ഫോമിലാണ് കളിക്കുന്നത് നിലവിൽ പല മത്സരങ്ങളിലും മെസ്സി മികച്ച കളിയാണ് നടത്തുന്നത്.

mls സീസണിൽ മെസ്സിയുടെ പ്രതിഭ കൊണ്ട് മിയാമി ശക്തമായ തിരിച്ചുവരവാണ് നടത്തുന്നത്.മെസ്സിക്ക് പുറമെ മുൻ സഹ താരങ്ങളും മിയാമിയിൽ ഉണ്ട്.

വർഷാവസാനം MLS സീസൺ അവസാനിക്കുമ്പോൾ ലോണിൽ ലയണൽ മെസ്സിയെ വീണ്ടും സ്വന്തമാക്കാൻ ബാഴ്‌സലോണ ഇപ്പോഴും കഠിനമായി ശ്രമിക്കുന്നുണ്ട്.

MLS ഓഫ് സീസണിൽ ഫിറ്റ്‌നസ് നിലനിർത്തുന്നതിനായി ലോണിൽ ക്യാമ്പ് നൗവിലേക്ക് മാറാൻ മെസ്സി താൽപ്പര്യപ്പെടുന്നതായുള്ള റിപോർട്ടുകൾ പുറത്ത് വന്നിരിക്കുകയാണ്.

രണ്ടാം മത്സരത്തിലും ബ്ലാസ്റ്റേഴ്‌സിന് ജയം?; വിജയം വമ്പൻ സ്കോറിന്?…

അമ്പോ ട്വിസ്റ്റ് നെയ്മർ ബാഴ്‌സലോണയിൽ വരാൻ സാധ്യത തെളിയുന്നു