in , , , ,

LOVELOVE AngryAngry CryCry OMGOMG

ബ്ലാസ്റ്റേഴ്‌സ് നോക്കിയ താരം ഇനി ബാംഗ്ലൂരിന് വേണ്ടി കളിക്കും…

എല്ലാ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരും അടുത്ത സീസണിലേക്ക് ബ്ലാസ്റ്റേഴ്‌സിന്റെ വിദേശ കളിക്കാർ ആരൊക്കെയായിരിക്കും എന്നറിയാനുള്ള ആകാംക്ഷയിലാണ്. എല്ലാ സീസണിലും ബ്ലാസ്റ്റേഴ്‌സ് മികച്ച താരങ്ങളെ കണ്ടെത്തുകയും അവർക്ക് വേണ്ടി ചർച്ചകൾ നടത്തുകയും ചെയ്യും. എന്നാൽ അവസാനം ബ്ലാസ്റ്റേഴ്‌സിന് താരത്തിനെ സ്വന്തമാക്കാൻ കഴിയില്ല.

അങ്ങനെ ഒരു താരത്തെയും കൂടി നഷ്ട പോയിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സിന്. കേരള ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യവെച്ചിരുന്ന മോഹൻ ബഗാൻ സൂപ്പർ ജെയ്ന്റ്സിന്റെ വിദേശ പ്രതിരോധ താരം സ്ലാവ്കോ ദംജാനോവിച്ചിനെ സ്വന്തമാക്കിയിരിക്കുയാണ് ബംഗളുരു എഫ്സി. ഒരു വർഷ കരാറിലാണ് താരം ബംഗളുരുവിലെത്തുന്നത്.

സമ്മർ ട്രാൻസ്ഫർ വിൻഡോയുടെ തുടക്കം മുതലേ താരത്തിനായി ബ്ലാസ്റ്റേഴ്‌സ് രംഗത്തുണ്ട് പറഞ്ഞെല്ലാം പല അഭ്യൂഹംങ്ങളും പുറത്ത് വന്നിരുന്നു. താരം മോഹൻ ബഗാനിൽ കളിക്കുന്നതിനു മുൻപേ 2021-22 സീസണിൽ ചെന്നൈ എഫ്സിക്ക് വേണ്ടി പന്ത് തട്ടിയിട്ടുണ്ട്.

https://youtu.be/ymrkw4ksKF8

അതോടൊപ്പം ലോകത്തിലെ പല രാജ്യങ്ങളിലും പല ക്ലബ്ബുകൾ പന്ത് തടി വളരെയധികം പരിചയസമ്പത്തുള്ള കളിക്കാരൻ കൂടിയാണ് 30 വയസ്സ് കാരനായ സ്ലാവ്കോ ദംജാനോവിച്ച്. എന്തിരുന്നാലും വരും ദിവസങ്ങളിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ വിദേശ സൈനിങ് ഉണ്ടാകും എന്ന പ്രതീക്ഷയിലാണ് ആരാധകർ.

ബെൽജിയം താരം കേരള ബ്ലാസ്റ്റേഴ്‌സിലേക്ക്??

അൻവർ അലിക്കെതിരെ ആരാധകരുടെ വംശീയ ആക്രമണം?