in

LOVELOVE LOLLOL OMGOMG AngryAngry CryCry

ബ്ലാസ്റ്റേഴ്‌സിന് ഷിൽഡ് സ്വന്തമാക്കാൻ ഇനിയും സുവർണവസരമുണ്ട്, പക്ഷെ ഈ കാര്യങ്ങൾ സംഭവിക്കണം..

കേരള ബ്ലാസ്റ്റേഴ്‌സ് നിലവിൽ വളരെ മോശം ഫോമിലാണ്. ഇന്റർനാഷണൽ ബ്രേക്കിന് ശേഷം ടീമിന് ഫോമിലേക്ക് എത്താൻ സാധിച്ചിട്ടില്ല. ടീം നിലവിൽ പോയിന്റ് ടേബിളിൽ ബ്ലാസ്റ്റേഴ്‌സ് അഞ്ചാം സ്ഥാനത്താണ്. മൂന്നു മത്സരങ്ങൾ കൂടി ടീമിന് ബാക്കിയുണ്ട്.

എന്നാൽ ബ്ലാസ്റ്റേഴ്‌സിന് ഇപ്പോഴും ഷിൽഡ് നേടാൻ സുവർണവസരമുണ്ട്.പക്ഷെ ഈ കാര്യങ്ങൾ എല്ലാം സംഭവിക്കണം. എന്തൊക്കെയാണ് ആ കാര്യങ്ങൾ എന്ന് പരിശോധിക്കാം.

ഇനിയുള്ള എല്ലാ മത്സരങ്ങളും ബ്ലാസ്റ്റേഴ്‌സ് ജയിക്കണം.മുംബൈ കുറഞ്ഞത് 6 പോയിന്റ് എങ്കിലും നഷ്ടപെടുത്തണം.മോഹൻ ബഗാൻ കുറഞ്ഞത് 7 പോയിന്റ് എങ്കിലും നഷ്ടപെടുത്തണം.ഒഡിഷ കുറഞ്ഞത് നാലും ഗോവ കുറഞ്ഞത് മൂന്നു പോയിന്റും എങ്കിലും നഷ്ടപെടുത്തണം.

ബാംഗ്ലൂരുവിലെ ക്ഷീണം മായ്ക്കാൻ ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ ഇനി ഇവരാണ്, പക്ഷെ ഒരു പ്രത്യേകത കൂടിയുണ്ട്..

ബ്ലാസ്റ്റേഴ്‌സ് ബുദ്ധിമോശം കാട്ടി; യുവതാരം ബ്ലാസ്‌റ്റേഴ്‌സിനെ ഒഴിവാക്കി