in ,

LOVELOVE LOLLOL OMGOMG CryCry AngryAngry

ഉറപ്പിച്ചു ഐ എസ് എൽ ആദ്യ മത്സരത്തിൽ കളിക്കാൻ ബ്ലാസ്റ്റേഴ്‌സ്??

കൊച്ചിയിൽ തന്നെ ഇത്തവണയും ഐ എസ് എൽ ഉദ്‌ഘാടനത്തിന് വേദിയാകും എന്ന് ഉറപ്പാണ്.കൊച്ചിയിലെ ആദ്യ മത്സരം ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രിയപ്പെട്ട ഒന്നാണ്.

ഐ എസ് എൽ ചരിത്രത്തിലെ തന്നെ എല്ലാ സീസണിലും ഉദ്‌ഘാടന മത്സരം കളിക്കുന്ന ഒരു ടീമാണ് നമ്മുടെ ബ്ലാസ്റ്റേഴ്‌സ് ഈ സീസണിലും അത് അതു പോലെ തുടരും എന്നാണ് സാധ്യത.

ബ്ലാസ്റ്റേഴ്സിന് പുറമെ എതിരാളി സാധാരണ എത്താറുള്ളത് കൊൽക്കത്ത ടീമുകളാണ് മോഹൻ ബഗാനോ,ഈസ്റ്റ് ബംഗാൾ തുടങ്ങി ക്ലബ്ബുകളാണ് ഈ സീസണിലും ഇവരിൽ ആരെങ്കിലും എത്താനാണ് സാധ്യത.

കൊച്ചിയിൽ തന്നെ ഇത്തവണയും ഐ എസ് എൽ ഉദ്‌ഘാടനത്തിന് വേദിയാകും എന്ന് ഉറപ്പാണ്.കൊച്ചിയിലെ ആദ്യ മത്സരം ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രിയപ്പെട്ട ഒന്നാണ്.

ഐ എസ് എൽ സെപ്റ്റംബർ 20 ന് തന്നെ ആരംഭിക്കും എന്നാണ് സൂചന എന്നാൽ ഉടൻ തന്നെ ഫിസ്റ്റർ ഐ എസ് എൽ പ്രഖ്യാപിക്കും.

വേട്ടയാവസാനിച്ചിട്ടില്ല, ബ്ലാസ്റ്റേഴ്സിന്റെ കിടിലൻ ഫോറിൻ സൈനിങ് വരുന്നുണ്ടെന്ന് മാർക്കസ്

ബ്ലാസ്‌റ്റേഴ്‌സിന്റെ അവസാന വിദേശ സൈനിങ് ഉടൻ