in ,

ബ്ലാസ്‌റ്റേഴ്‌സിന്റെ അവസാന വിദേശ സൈനിങ് ഉടൻ

ഏഷ്യൻ കോട്ടയിൽ എത്തിച്ച ജോഷുവക്ക് പരിക്ക് പറ്റിയ സാഹചര്യത്തിലാണ് പുതിയ താരത്തെ ടീമിൽ എത്തിക്കാൻ ബ്ലാസ്റ്റേഴ്‌സ് നിർബന്ധമായത്.

കേരള ബ്ലാസ്റ്റേഴ്‌സ് അവരുടെ പുതിയ സീസണിലെ അവസാന വിദേശ സൈനിങ് ഉടൻ നടത്തും വരും ദിവസങ്ങളിൽ അതിന് ഒരു തീരുമാനമുണ്ടാവും എന്നാണ് വിവരം.

ബ്ലാസ്‌റ്റേഴ്‌സിന്റെ ഇനി ബാക്കിയുള്ളത് ഒരു ഏഷ്യൻ സൈനിങ്‌ മാത്രമാണ് അതുകൂടി നടത്തിയാൽ ഈ സീസണിലെ സൈനിങ് പൂർത്തിയായി.

ഏഷ്യൻ കോട്ടയിൽ എത്തിച്ച ജോഷുവക്ക് പരിക്ക് പറ്റിയ സാഹചര്യത്തിലാണ് പുതിയ താരത്തെ ടീമിൽ എത്തിക്കാൻ ബ്ലാസ്റ്റേഴ്‌സ് നിർബന്ധമായത്.

ഇനിയുള്ള ഒരുക്കങ്ങൾ മുമ്പ് തന്നെ പുതിയ വിദേശ താരം എത്തും.പ്രീ സീസൺ മത്സരങ്ങൾക്കായി ബ്ലാസ്റ്റേഴ്‌സ് ഉടൻ യു എ ഇ യിലേക്ക് പറക്കും.

ഉറപ്പിച്ചു ഐ എസ് എൽ ആദ്യ മത്സരത്തിൽ കളിക്കാൻ ബ്ലാസ്റ്റേഴ്‌സ്??

സുന്ദരവാക്കിൽ വീഴില്ല; ജിങ്കന് മുന്നിൽ വീണ്ടും മുട്ട്മടക്കാതെ ബ്ലാസ്റ്റേഴ്‌സ് ആരാധകർ