in

കേരള ബ്ലാസ്റ്റേഴ്‌സ് പ്രീ സീസൺ വേദി ഇതാ 🔥🔥.

കേരള ബ്ലാസ്റ്റേഴ്‌സ് പുതിയ സീസൺ വേണ്ടി ഒരുങ്ങുകയാണ്. മൂന്നു വർഷത്തെ സേവനത്തിന് ശേഷം പ്രിയപ്പെട്ട ഇവാൻ ആശാൻ ബ്ലാസ്റ്റേഴ്‌സിൽ നിന്ന് പടിയിറങ്ങി. മിക്കേൽ സ്റ്റാറേയാണ് ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ ആശാൻ.ഇപ്പോൾ ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ സീസൺ മുന്നോടിയായിയുള്ള പ്രീ സീസന്റെ വേദി പുറത്ത് വന്നിരിക്കുകയാണ്.

സ്റ്റാറേ തന്റെ പണി തുടങ്ങുക തായ്ലാൻഡിൽ നിന്നാണ്.പക്ഷെ ഈ പ്രീ സീസന്റെ തീയതി വ്യക്തമല്ല. പ്രമുഖ ‘x’ ഹാൻഡിൽ Ift news media ആണ് ഈ വാർത്ത പുറത്ത് വിട്ടത്. അവിടെ നിന്ന് ബ്ലാസ്റ്റേഴ്‌സ് ഡ്യുറണ്ട് കപ്പിന് വേണ്ടി മടങ്ങും.

കേരള ബ്ലാസ്റ്റേഴ്‌സ് ചരിത്രത്തിൽ ഇത് വരെ അവർക്ക് ഒരു കിരീടം പോലും സ്വന്തമാക്കാൻ കഴിഞ്ഞില്ല.ബ്ലാസ്റ്റേഴ്‌സിന് ആദ്യത്തെ കിരീടം നേടി കൊടുക്കാൻ സ്റ്റാറേക്ക് സാധ്യമാവുമോ. എന്താണ് നിങ്ങളുടെ അഭിപ്രായം.

ബ്ലാസ്റ്റേഴ്സിന്റെ ആദ്യ വിദേശ സൈനിങ് എന്ന്;കോച്ചിന്റെ പ്രതികരണം എത്തി

ഇതൊക്കെയാണ് സൈനിങ്; ഐഎസ്എൽ പരിചയസമ്പന്നനായ വിദേശ താരത്തെ സ്വന്തമാക്കി ഐഎസ്എൽ വമ്പന്മാർ…