in

LOVELOVE LOLLOL OMGOMG CryCry AngryAngry

ബ്ലാസ്റ്റേഴ്‌സ് ഇറ്റാലിയൻ ക്ലബ്ബുമായി പാർട്ട്ണർഷിപ്പിൽ എത്തി?

വുഡ് പകെർസ് എന്നറിയപ്പെടുന്ന ഒരു ഇറ്റാലിയൻ ക്ലബ്ബുമായി അസോളിയ കാസിയ എന്നും പറയുന്ന ഒരു ഇറ്റാലിയൻ ക്ലബ്ബുമായി ബ്ലാസ്റ്റേഴ്‌സ് യുവ താരങ്ങളുടെ ഡെവലൊപ്പിന് ഒരുങ്ങുന്നു.

കേരളബ്ലാസ്റ്റേഴ്‌സ് ഒരു യൂറോപ്പിയൻ ക്ലബ്ബുമായി ലയിച്ചകുക്ക എന്നത് ബ്ലാസ്റ്റേഴ്‌സ് ആരാധകരെ ആവേശത്തിൽ ആയത്തുന്ന കാര്യമാണ് എന്നാൽ ഇവിടെ അത് സംഭവിച്ചിരിക്കുന്നു.

വുഡ് പകെർസ് എന്നറിയപ്പെടുന്ന ഒരു ഇറ്റാലിയൻ ക്ലബ്ബുമായി അസോളിയ കാസിയ എന്നും പറയുന്ന ഒരു ഇറ്റാലിയൻ ക്ലബ്ബുമായി ബ്ലാസ്റ്റേഴ്‌സ് യുവ താരങ്ങളുടെ ഡെവലൊപ്പിന് ഒരുങ്ങുന്നു.

1898 ൽ സ്ഥാപിതമായ ഒരു ഇറ്റാലിയൻ ക്ലബ്ബാണ് ഇത്.വുഡ് പെക്കർ എന്നാണ് അവരെ അറിയപ്പെടുന്നത്.ഇറ്റാലിയൻ സീരി 2 ഡിവിഷനിൽ കളിക്കുന്ന ക്ലബ്ബാണ് ഇത്.

9 ക്യാപ്റ്റൻമാർ മാത്രം; ഐപിഎൽ ഫോട്ടോ സെക്ഷനിൽ രോഹിത് ശർമയില്ല; കാരണം ഇതാണ്

ബ്ലാസ്റ്റേഴ്‌സ് പരീശിലകനെതിരെ നടപടി സൂപ്പർ കപ്പിന് മുമ്പ്