in , , , ,

LOVELOVE LOLLOL OMGOMG AngryAngry CryCry

ബ്ലാസ്റ്റേഴ്‌സ് ഇതോടകം സ്വന്തമാക്കിയ നാല് താരങ്ങൾ ഇവരൊക്കെ; ഔദ്യോഗിക പ്രഖ്യാപനം ഉടൻ…

created by InCollage

അടുത്ത സീസൺ മുന്നോടിയായി മികച്ച നീക്കങ്ങളാണ് കേരള ബ്ലാസ്റ്റേഴ്‌സ് ട്രാൻസ്ഫർ വിൻഡോയിൽ കാഴ്ച്ചവെക്കുന്നത്. ഇതോട് ബന്ധപ്പെട്ട് ഒട്ടേറെ അഭ്യൂഹങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

നിലവിൽ ഒട്ടേറെ മുൻ നിര താരങ്ങളാണ് ഈ കുറച്ച് ദിവസങ്ങളായി ബ്ലാസ്റ്റേഴ്‌സ് വിട്ടത്. ഇനി നമ്മുക്ക് അടുത്ത സീസൺ മുന്നോടിയായി ബ്ലാസ്റ്റേഴ്‌സ് ഇതോടകം സ്വന്തമാക്കിയ താരങ്ങൾ ആരൊക്കെയാണ് നോക്കാം.

നിലവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം എഫ്സി ഗോവയുടെ മുന്നേറ്റ താരം നോഹ സദൗയി, ഐ-ലീഗ് ക്ലബ്ബായ ഐസ്വാൾ എഫ്സിയുടെ ഗോൾകീപ്പർ നോറ ഫെർണാണ്ടസ്, ലെഫ്റ്റ് വിങ്ങർ ആർ ലാൽതൻമാവിയ. 

അതോടൊപ്പം ലോണിൽ വന്ന നവോച്ച സിംഗിനെ ബ്ലാസ്റ്റേഴ്‌സ് സ്ഥിര കരാറിൽ സ്വന്തമാക്കി കഴിഞ്ഞു. എന്തിരുന്നാലും ഇവരുടെ എല്ലാം സൈനിങ് ബ്ലാസ്റ്റേഴ്‌സ് ഉടൻ തന്നെ ഔദ്യോഗികമായി പ്രഖ്യാപ്പിക്കുമെന്നാണ് പ്രതിക്ഷിക്കുന്നത്.

രാഹുലിന് പിന്നാലെ ഹോർമി, ബ്ലാസ്റ്റേഴ്‌സ് താരങ്ങളെ നോട്ടമിട്ട് എതിരാളികൾ..

മെസ്സിയുമായി വീണ്ടും ഒന്നിക്കാൻ നെയ്മർ;ഇന്റർ മിയാമിയിലേക്ക് എന്ന് റിപ്പോർട്ട്