in , , ,

LOVELOVE

സെന്റർ ബാക്ക്, ഗോൾകീപ്പർ ഉൾപ്പെടെയുള്ള ഈ പൊസിഷനുകൾ ബ്ലാസ്റ്റേഴ്‌സ് ശക്തിയാക്കുന്നു; തകർപ്പൻ നീക്കവുമായി ബ്ലാസ്റ്റേഴ്‌സ് മാനേജ്‍മെന്റ്…

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസണിനായുള്ള നീക്കങ്ങൾ എല്ലാ ഐഎസ്എൽ ക്ലബ്ബുകളും തുടങ്ങി കഴിഞ്ഞു. ബ്ലാസ്റ്റേഴ്‌സ് ഉൾപ്പെടെയുള്ള എല്ലാ ക്ലബ്ബുകളെയും ബന്ധപ്പെട്ട് ഒട്ടനവധി ട്രാൻസ്ഫർ വാർത്തളാണ് പുറത്ത് വരുന്നത്.

ഇപ്പോളിത ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് സന്തോഷക്കരമായ വാർത്ത പുറത്ത് വരുകയാണ്. അടുത്ത സീസൺ മുന്നോടിയായി ബ്ലാസ്റ്റേഴ്‌സ് സെന്റർ ബാക്ക്, സെന്റർ മിഡ്ഫീൽഡർ, വിങ്, ഗോൾകീപ്പർ എന്നി പൊസിഷനുകൾ ശക്തിപ്പെടുത്താനുള്ള നീക്കങ്ങളിലാണ്.

കണ്ടന്റ് റൈറ്ററും IFTWC സോഷ്യൽ മീഡിയ മാനേജറുമായുള്ള റെജിന് ടി ജയ് ആണ് ഈ കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. ഇതിനോട് ബന്ധപ്പെട്ട് ബ്ലാസ്റ്റേഴ്‌സ് ഈ പൊസിഷനുകളിലേക്ക് തകർപ്പൻ സൈനിങ്ങുകൾ നടത്താൻ ഒരുങ്ങുകയാണ്. 

ഇതിനോട് മുന്നോടിയായി ബ്ലാസ്റ്റേഴ്‌സ് രണ്ട് ഗോൾകീപ്പമാരെ സ്വന്തമാക്കാൻ ഒരുങ്ങുകയാണെന്ന് മാർക്കസ് കഴിഞ്ഞ ദിവസം റിപ്പോർട്ട്‌ ചെയ്തിരുന്നു. അതുകൊണ്ട് തന്നെ വരും ദിവസങ്ങളിൽ ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ഒട്ടേറെ സന്തോഷ വാർത്ത വരുമെന്ന് പ്രതിക്ഷിക്കാം.

ഹൈ പ്രൊഫൈൽ പ്ലേയറല്ല; ബ്ലാസ്റ്റേഴ്‌സ് കൊണ്ടുവരാൻ പോവുന്നത് ഐ-ലീഗ് കളിക്കുന്ന താരത്തെ…

റൊണാൾഡോയുടെ മുൻ സഹ താരം ഇനി ഐ എസ് എൽ വമ്പൻ ക്ലബ്ബിലേക്ക്❤️‍🔥