in ,

OMGOMG

റൊണാൾഡോയുടെ മുൻ സഹ താരം ഇനി ഐ എസ് എൽ വമ്പൻ ക്ലബ്ബിലേക്ക്❤️‍🔥

റയൽ മാഡ്രിഡ് അക്കാദമിയിലൂടെ ഉയർന്നു വന്ന ജെസെ 2011 മുതൽ 2016 സീനിയർ ടീമിലുണ്ടായിരുന്നു. ഒരു ലീഗും രണ്ടു ചാമ്പ്യൻസ് ലീഗുമുൾപ്പെടെ നിരവധി കിരീടനേട്ടങ്ങളിൽ പങ്കാളിയായ താരം അതിനു ശേഷം പിഎസ്‌ജിയിലേക്ക് ചേക്കേറി. അവിടെ നാല് വർഷം കളിച്ചതിനു ശേഷം സ്പെയിൻ, ഇംഗ്ലണ്ട്, പോർച്ചുഗൽ, തുർക്കി, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിലെ വിവിധ ക്ലബുകളിലാണ് ജെസെ ഉണ്ടായിരുന്നത്.

ഐഎസ്എൽ നിലവിലെ സീസൺ അവസാനിച്ചപ്പോൾ അടുത്ത സീസോണിലേക്കുള്ള തിരക്കിട്ട ഒരുക്കത്തിലാണ് ഐ എസ എൽ ക്ലബ്ബുകൾ എല്ലാം മികച്ച താരങ്ങളെ നേട്ടമിടുന്ന ക്ലബ്ബുകൾ അതിന്റെ ഒരുക്കങ്ങൾ തന്നെയാണ് നോക്കുന്നത്.ട്രാൻസ്ഫർ വിപണിയും നിലവിൽ സജീവമാണ് വലിയ വമ്പൻ സൈനിംഗുകൾ ഇത്തവണ ഐ എസ എലിൽ ഉണ്ടാകും എന്നാണ് സൂചന തരുന്നത്.

ഒരു വമ്പൻ സൈനിങ്‌ നടക്കാൻ പോവുന്നുണ്ട് മുൻ റയൽ മാഡ്രിഡ് താരമായ ജെസെ റോഡ്രിഗസിനെ സ്വന്തമാക്കാൻ ഐഎസ്എൽ ക്ലബ് ശ്രമിക്കുന്നുണ്ടെന്നാണ് പുറത്തു വരുന്നത്. ഐഎസ്എല്ലിലെ വമ്പൻ ടീമുകളിൽ ഒന്നായ ബെംഗളൂരു എഫ്‌സിയാണ് ജെസെക്കു വേണ്ടി ശ്രമം നടത്തുന്നത്.

റയൽ മാഡ്രിഡ് അക്കാദമിയിലൂടെ ഉയർന്നു വന്ന ജെസെ 2011 മുതൽ 2016 സീനിയർ ടീമിലുണ്ടായിരുന്നു. ഒരു ലീഗും രണ്ടു ചാമ്പ്യൻസ് ലീഗുമുൾപ്പെടെ നിരവധി കിരീടനേട്ടങ്ങളിൽ പങ്കാളിയായ താരം അതിനു ശേഷം പിഎസ്‌ജിയിലേക്ക് ചേക്കേറി. അവിടെ നാല് വർഷം കളിച്ചതിനു ശേഷം സ്പെയിൻ, ഇംഗ്ലണ്ട്, പോർച്ചുഗൽ, തുർക്കി, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിലെ വിവിധ ക്ലബുകളിലാണ് ജെസെ ഉണ്ടായിരുന്നത്.

അവസാനം ബ്രസീലിയൻ ക്ലബായ കോറിറ്റിബാക്ക് വേണ്ടിയാണ് ജെസെ ബൂട്ട് കെട്ടിയത്. ആറു മത്സരങ്ങൾ മാത്രം അവർക്ക് വേണ്ടി കളിച്ച താരം നിലവിൽ ഫ്രീ ഏജന്റാണ്. അഞ്ചു കോടിയിലധികം ട്രാൻസ്‌ഫർ മൂല്യമുള്ള താരത്തെ സ്വന്തമാക്കാൻ ബെംഗളൂരുവിനു കഴിയുമെന്നതിൽ സംശയമില്ല. നടന്നാൽ ഇന്ത്യൻ സൂപ്പർ ലീഗിൽ അടുത്ത സീസണിൽ കളിക്കുന്ന വമ്പൻ താരമാകും ജെസെ എന്ന കാര്യം ഉറപ്പാണ്.

സെന്റർ ബാക്ക്, ഗോൾകീപ്പർ ഉൾപ്പെടെയുള്ള ഈ പൊസിഷനുകൾ ബ്ലാസ്റ്റേഴ്‌സ് ശക്തിയാക്കുന്നു; തകർപ്പൻ നീക്കവുമായി ബ്ലാസ്റ്റേഴ്‌സ് മാനേജ്‍മെന്റ്…

നോറ ഫെർണാണ്ടസ് ബ്ലാസ്റ്റേഴ്സിലേക്കോ; ബ്ലാസ്റ്റേഴ്സിന്റെ പുതിയ സൈനിങ്ങിനെ കുറിച്ചുള്ള സൂചനകൾ പുറത്ത്