in

LOVELOVE OMGOMG LOLLOL AngryAngry CryCry

സാക്ഷാൽ ക്രിസ്ത്യാനോ റൊണാൾഡോയും ലയണൽ മെസ്സിയെയും പിന്നിലാക്കി ബ്ലാസ്റ്റേഴ്‌സ് താരം ??..

കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ത്യൻ സൂപ്പർ ലീഗിലെ മികച്ച ക്ലബുകളിൽ ഒന്നാണ്.നിലവിൽ ക്ലബ്‌ മോശം ഫോമിലാണ്. കഴിഞ്ഞ നാല് മത്സരങ്ങളിലായി ബ്ലാസ്റ്റേഴ്‌സ് വിജയം അറിഞ്ഞിട്ടില്ല.പക്ഷെ ഇപ്പോൾ മറ്റൊരു ലിസ്റ്റിൽ സാക്ഷാൽ ക്രിസ്ത്യാനോ റൊണാൾഡോയോ പിന്നിലാക്കിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ് താരം.

ഫെഡോർ സർണിച്ചാണ് ഈ താരം. ട്രാൻസ്ഫർ മാർക്കറ്റ് പുറത്ത് വിട്ട ഒരു കണക്കാണ് ഇത്. വിന്റർ ട്രാൻസ്ഫർ വിൻഡോയിൽ ഏറ്റവും കൂടുതൽ താരങ്ങളെ ഇന്ത്യയിൽ നിന്നുള്ള ആരാധകർ സെർച്ച്‌ ചെയ്ത ലിസ്റ്റിലാണ് റൊണാൾഡോയെ ഫെഡോർ പിന്നിലാക്കിയത്.ഈ ലിസ്റ്റിൽ രണ്ടാം സ്ഥാനത്താണ് ഫെഡോർ.

റൊണാൾഡോ ഈ ലിസ്റ്റിൽ മൂന്നാമതാണ്.മെസ്സി നാലാമതും.സ്പാനിഷ് ഫുട്ബോറായ ലാക്കോ ഫാഖൂവാണ് ഈ ലിസ്റ്റിൽ ഒന്നാമത്.ലിസ്റ്റ് ചുവടെ ചേർക്കുന്നു

https://www.transfermarkt.co.in/most-visited-player-profiles-from-india-during-winter-transfer-window-2023-24/index/galerie/11991

ആരാധകപ്രതീക്ഷയിലേക്ക് ഉയർന്നില്ല, സൂപ്പർ താരത്തിനെ കുറിച്ച് ആശാന് പറയാനുള്ളത് കേട്ടുനോക്കൂ??

റൊണാൾഡോയെയും മെസ്സിയെയും പിന്നിലാക്കി ബ്ലാസ്റ്റേഴ്‌സ് താരത്തിന്റെ കുതിപ്പ്