in ,

ആരാധകപ്രതീക്ഷയിലേക്ക് ഉയർന്നില്ല, സൂപ്പർ താരത്തിനെ കുറിച്ച് ആശാന് പറയാനുള്ളത് കേട്ടുനോക്കൂ😍🔥

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ തങ്ങളുടെ മത്സരത്തിൽ പഞ്ചാബ്എഫ്സിയോട് ഹോം സ്റ്റേഡിയത്തിൽ തോറ്റതിന് പിന്നാലെ നിരവധി വിമർശനങ്ങളാണ് കേരള ബ്ലാസ്റ്റേഴ്സിനും താരങ്ങൾക്കുമെതിരെ വരുന്നത്. അനായാസമായി വിജയിക്കാവുന്ന മത്സരമാണ് ലീഡ് നേടിയതിനു ശേഷം കേരള ബ്ലാസ്റ്റേഴ്സ് 3 ഗോളുകൾ വഴങ്ങി പരാജയപ്പെട്ടത്.

ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരത്തിന് മുൻപായി നടന്ന പ്രെസ്സ് കോൺഫറൻസിൽ സംസാരിച്ച  ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഫെഡർ 100% സെറ്റായിട്ടില്ലെന്ന് പറഞ്ഞു. “വിസ പ്രശ്നങ്ങൾ കാരണം വൈകിയെത്തിയ ഫെഡർ ഇതുവരെയും 100% സെറ്റായിട്ടില്ല. -15 ഡിഗ്രിയിൽ നിന്നും ഇന്ത്യയുടെ കാലാവസ്ഥയിലേക്ക് മാറിയ താരം നന്നായി വരുന്നേയുള്ളൂ.” – ഇവാൻ വുകമനോവിച് പറഞ്ഞു.

ഈ മത്സരത്തിലൂടെ കൊച്ചി സ്റ്റേഡിയത്തിൽ ആരാധകർക്ക് മുന്നിൽ അരങ്ങേറാൻ ബ്ലാസ്റ്റേഴ്സിന്റെ പുതിയ വിദേശ താരമായ ഫെഡർ സെർനിച്ചിന് അവസരം ലഭിച്ചിട്ടുണ്ട്. ഒരുപാട് സമയം താരം കളിച്ചുവെങ്കിലും മത്സരത്തിൽ കാര്യമായ മാറ്റങ്ങൾ കൊണ്ടുവരാൻ യൂറോപ്യൻ സൂപ്പർ താരമായ ഫെഡറിനായില്ല.

ലൂണയുടെ കാര്യത്തിൽ പ്രചരിക്കുന്ന വാർത്ത തെറ്റ് താരത്തിന്റെ കരാർ ബ്ലാസ്റ്റേഴ്‌സ് പുതുക്കിയിട്ടില്ല

സാക്ഷാൽ ക്രിസ്ത്യാനോ റൊണാൾഡോയും ലയണൽ മെസ്സിയെയും പിന്നിലാക്കി ബ്ലാസ്റ്റേഴ്‌സ് താരം 🔥🔥..