in

LOVELOVE

ആശാന്റെ ആവനാഴിലെ മൂർച്ചയേറിയ അസ്ത്രം തിരകെ എത്തുന്നു 🔥🔥..

കേരള ബ്ലാസ്റ്റേഴ്‌സ് നിലവിൽ തങ്ങളുടെ ചരിത്രത്തിലേ ഏറ്റവും മികച്ച ഫോമിലാണ്. ഇന്ത്യൻ സൂപ്പർ ലീഗിൽ നിലവിൽ ഒന്നാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്. വിജയങ്ങൾ ഒരുപാട് നേടുന്ന ആശാന്റെ സംഘത്തിൽ ഒരുപാട് പരിക്കുകൾ ഉണ്ടായിരുന്നു. ഇപ്പോൾ ആ പരിക്കുകൾ എല്ലാം മാറി സൂപ്പർ താരങ്ങൾ തിരകെയെത്തുകയാണ്.

ജീക്സൺ സിംഗ് തിരകെ എത്തി കഴിഞ്ഞു. ഇപ്പോൾ മറ്റൊരു സൂപ്പർ താരമായ ഫ്രഡി തിരകെ എത്തുകയാണ്.ഫ്രഡി ട്രെയിങ് ക്യാമ്പിൽ തിരകെ എത്തി കഴിഞ്ഞു. ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിൽ വ്യക്തിപരമായിയാണ് താരം ട്രെയിൻ ചെയ്യുന്നത്.

റോഡ് അപകടത്തിലാണ് താരത്തിന് പരിക്ക് ഏറ്റത്.സീസണിൽ ബ്ലാസ്റ്റേഴ്‌സിന് വേണ്ടി 5 മത്സരങ്ങൾ ഈ ഡിഫെൻസീവ് മിഡ്‌ കളിച്ചു.പഞ്ചാബ് എഫ് സി യിൽ നിന്നായിരുന്നു താരം ബ്ലാസ്റ്റേഴ്‌സിലേക്ക് എത്തിയത്.

ബ്ലാസ്റ്റേഴ്‌സിലേക്ക് വരുന്നത് മികച്ച തീരുമാനമാണെന്ന് ചെന്നൈയിന്റെ മുൻ വിദേശതാരം😍🔥

ഫെഡോറിനെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയെങ്കിലും ഒരു പ്രശ്നമുണ്ട്..