in

LOVELOVE OMGOMG CryCry LOLLOL AngryAngry

ഫെഡോറിനെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയെങ്കിലും ഒരു പ്രശ്നമുണ്ട്..

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരെ ഏറെ സന്തോഷിപ്പിച്ചു കൊണ്ടാണ് കഴിഞ്ഞ ദിവസം ആ പ്രഖ്യാപനം എത്തിയത്. കേരള ബ്ലാസ്റ്റേഴ്‌സ് ലൂണയുടെ പകരക്കാരനെ പ്രഖ്യാപിച്ചു എന്നതായിരുന്നു ഈ പ്രഖ്യാപനം. ലിത്തുവാനിയ നായകൻ ഫെഡോർ സെർണിച്ചാണ് ഈ താരം.ഈ സീസൺ അവസാന വരെയാണ് താരത്തിന് ബ്ലാസ്റ്റേഴ്‌സ് കരാർ.

32 വയസ്സാണ് താരത്തിന്റെ പ്രായം.ലെഗഫ്റ്റ് വിങ്ങാണ് താരത്തിന്റെ പ്രധാന പൊസിഷൻ.റൈറ്റ് വിങ്ങറായിയും സെക്കന്റ്‌ സ്ട്രൈക്കറായിയും താരം കളിക്കും.എന്നാൽ താരം എപ്പോൾ ടീമിന് ഒപ്പമെത്തുമെന്ന ആശങ്കയിലാണ് ആരാധകർ.

ഇതിന് വ്യക്തമായ മറുപടി നൽകിയിരിക്കുകയാണ് പ്രമുഖ മാധ്യമ പ്രവർത്തകനായ മാർക്കസ് മെർഗുൽഹോ.താരത്തിന്റെ വിസ ലഭിക്കുന്നത് അനുസരിച്ചേ താരം ടീമിലേക്കെത്തു. വിസ നേരത്തെ ലഭിച്ചാൽ താരം നേരത്തെ തന്നെ ടീമിന് ഒപ്പം ചേരും.

ആശാന്റെ ആവനാഴിലെ മൂർച്ചയേറിയ അസ്ത്രം തിരകെ എത്തുന്നു 🔥🔥..

ഇതെന്താ റോക്കറ്റോ🤯ബ്ലാസ്റ്റേഴ്‌സ് ഫാൻസ്‌ പവർ കണ്ട് അങ്ങ് യൂറോപ്പിൽ ഞെട്ടൽ മാറാതെ സൂപ്പർ താരം😍🔥