in ,

LOVELOVE LOLLOL OMGOMG CryCry AngryAngry

ഇതെന്താ റോക്കറ്റോ🤯ബ്ലാസ്റ്റേഴ്‌സ് ഫാൻസ്‌ പവർ കണ്ട് അങ്ങ് യൂറോപ്പിൽ ഞെട്ടൽ മാറാതെ സൂപ്പർ താരം😍🔥

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ ശേഷിക്കുന്ന മത്സരങ്ങളിലേക്ക് വേണ്ടി കേരള ബ്ലാസ്റ്റേഴ്സ് യൂറോപ്പിൽ നിന്നും സ്വന്തമാക്കിയ ഫെഡർ സെർനിച് എന്ന  യൂറോപ്യൻ താരം കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ഫാൻസ് പവർ കണ്ട് ഞെട്ടി നിൽക്കുകയാണ്.

കേരള ബ്ലാസ്റ്റേഴ്സ് ജോയിൻ ചെയ്യുന്നതിനു മുമ്പ് 6,000+ ഇൻസ്റ്റഗ്രാം പിന്തുണക്കാർ മാത്രം ഉണ്ടായിരുന്ന ഫെഡർ സെർനിച്ചിന് നിലവിൽ ഒരു ലക്ഷത്തിലധികം പിന്തുണക്കാരാണ് കേരള ബ്ലാസ്റ്റേഴ്സ് ഫാൻസിൽ നിന്നും വന്നുചേർന്നത്.

കേരള ബ്ലാസ്റ്റേഴ്സ് സൈനിങ് പ്രഖ്യാപനം നടത്തി 48 മണിക്കൂറുകൾ പോലും ഒരു ലക്ഷത്തിന് മേലെ പിന്തുണക്കാർ ലഭിച്ചത്. കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ഈ ഫാൻ പവർ കണ്ട് ഫെഡർ സെർനിച് പോലും ഞെട്ടിയിരിക്കുകയാണ്.

കേരള ബ്ലാസ്റ്റേഴ്സ് ആരാധകരെ കാണുവാൻ വളരെയധികം ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും നിങ്ങളെ എല്ലാ പിന്തുണക്കും നന്ദി അറിയിക്കുകയാണ് ഫെഡർ സെർനിച് പറഞ്ഞു. സൂപ്പർ കപ്പ് ടൂർണമെന്റിന് ശേഷം ആയിരിക്കും ഫെഡർ ബ്ലാസ്റ്റേഴ്‌സ് ടീമിനോടൊപ്പം ജോയിൻ ചെയ്യുക.

ഫെഡോറിനെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയെങ്കിലും ഒരു പ്രശ്നമുണ്ട്..

ഒന്നും അവസാനിച്ചിട്ടില്ല🥵 ഫെഡറിന് പിന്നാലെ ബ്ലാസ്റ്റേഴ്സിന്റെ കിടിലൻ സൈനിങ് വരുന്നു😍🔥