in ,

LOVELOVE OMGOMG LOLLOL AngryAngry CryCry

ഒന്നും അവസാനിച്ചിട്ടില്ല? ഫെഡറിന് പിന്നാലെ ബ്ലാസ്റ്റേഴ്സിന്റെ കിടിലൻ സൈനിങ് വരുന്നു??

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന് ഇടയിലുള്ള ജനുവരി ട്രാൻസ്ഫർ വിൻഡോയിലാണ് നിലവിൽ ഇന്ത്യൻ ഫുട്ബോൾ. ഒപ്പം സൂപ്പർ കപ്പ് ടൂർണമെന്റ് കൂടി അരങ്ങേറുന്നതിനാൽ അണിയറയിൽ കാര്യമായി ട്രാൻസ്ഫർ നീക്കങ്ങളാണ് ക്ലബ്ബുകൾ നടത്തുന്നത്.

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന് ഇടയിലുള്ള ജനുവരി ട്രാൻസ്ഫർ വിൻഡോയിലാണ് നിലവിൽ ഇന്ത്യൻ ഫുട്ബോൾ. ഒപ്പം സൂപ്പർ കപ്പ് ടൂർണമെന്റ് കൂടി അരങ്ങേറുന്നതിനാൽ അണിയറയിൽ കാര്യമായി ട്രാൻസ്ഫർ നീക്കങ്ങളാണ് ക്ലബ്ബുകൾ നടത്തുന്നത്.

കേരള ബ്ലാസ്റ്റേഴ്സ് സംബന്ധിച്ചിടത്തോളം പരിക്ക് ബാധിച്ച വിദേശ താരം അഡ്രിയാൻ ലൂണക്ക് പകരം യൂറോപ്പിൽ നിന്നും പുതിയ വിദേശ താരത്തിനെ സൈൻ ചെയ്യാൻ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിക്ക് കഴിഞ്ഞിട്ടുണ്ട്. 32 കാരനായ ഫെഡർ സെർനിച്ചാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ വിദേശ താരം.

എന്നാൽ കേരള ബ്ലാസ്റ്റേഴ്സിന്റെ വിന്റർ ട്രാൻസ്ഫർ വിൻഡോയിലെ സൈനിങ് ഇവിടെ കൊണ്ട് അവസാനിക്കുന്നില്ല. കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ജനുവരി ട്രാൻസ്ഫർ വിൻഡോയിലൂടെ പുതിയ താരങ്ങളെ ടീമിൽ എത്തിക്കുവാൻ ശ്രമങ്ങൾ നടത്തുന്നതായി മാർകസ് അപ്ഡേറ്റ് നൽകിയിട്ടുണ്ട്.

അതിനാൽ തന്നെ വരും ദിവസങ്ങളിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ട്രാൻസ്ഫർ അപ്ഡേറ്റുകൾ ലഭ്യമായെക്കും. സൂപ്പർ കപ്പ്‌ ടൂർണമെന്റിലെ ആദ്യ പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ഐ ലീഗ് ടീമായ ഷില്ലോങ്ങ് ലജോങ്ങിനെ പരാജയപ്പെടുത്തിയിരുന്നു.

ഇതെന്താ റോക്കറ്റോ?ബ്ലാസ്റ്റേഴ്‌സ് ഫാൻസ്‌ പവർ കണ്ട് അങ്ങ് യൂറോപ്പിൽ ഞെട്ടൽ മാറാതെ സൂപ്പർ താരം??

കിടിലൻ മലയാളി താരത്തെ സ്വന്തമാക്കി ഐഎസ്എൽ ക്ലബ്‌?; തന്റെ പഴയ ആശാനൊപ്പം ഒത്തുചേരുന്നു…