in

LOVELOVE

ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരം പരിശീലനം ആരംഭിച്ചു ??.

ഇന്ത്യൻ സൂപ്പർ ലീഗ് ജനുവരി 31 ന്ന് പുനരാരംഭിക്കുകയാണ്. ഇന്ത്യൻ സൂപ്പർ ലീഗ് പോയിന്റ് ടേബിളിൽ ബ്ലാസ്റ്റേഴ്‌സ് നിലവിൽ ഒന്നാം സ്ഥാനത്താണ്. ബ്ലാസ്റ്റേഴ്‌സ് ചരിത്രത്തിലെ ആദ്യത്തെ കിരീടം സ്വന്തമാക്കാനുള്ള കഠിനശ്രമത്തിലാണ്. എന്നാൽ പരിക്കുകൾ ടീമിനെ വേട്ടയാടുനുമുണ്ട്.

ബ്ലാസ്റ്റേഴ്‌സ് ഫോർവേഡ് പെപ്രക്ക് സീസൺ നഷ്ടമായി കഴിഞ്ഞു. നായകൻ ലൂണക്കും സീസൺ നഷ്ടമായി. പകരം ബ്ലാസ്റ്റേഴ്‌സ് ഫെഡോർ സെർണിച് എന്നാ ലിതുവാനിയ നായകനെ ടീമിലെത്തിച്ചിരുന്നു. ഇപ്പോൾ താരം പരിശീലിക്കുന്ന വീഡിയോ ബ്ലാസ്റ്റേഴ്‌സ് പങ്ക് വെച്ചിരിക്കുകയാണ്

വെള്ളിയാഴ്ചയാണ് താരം കൊച്ചിയിലെത്തിയത്. മഞ്ഞപ്പട ആരാധകർ വമ്പൻ സ്വീകരണമാണ് അദ്ദേഹത്തിന് നൽകിയത്.ഫെബ്രുവരി 2 ന്നാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം. ഒഡിഷയാണ് എതിരാളികൾ

അടുത്ത മത്സരം കളിക്കാൻ രാഹുൽ ഇല്ല? ബ്ലാസ്റ്റേഴ്സിനെതിരെ കളിക്കാൻ എതിരാളികളിൽ സൂപ്പർ താരവുമില്ല..

കാതുകുത്തിയവൻ പോയാൽ കമ്മലിട്ടവൻ വരും??ചെക്കനെ ബ്ലാസ്റ്റേഴ്‌സ് തിരികെ കൊണ്ടുവന്നു??