in ,

OMGOMG CryCry LOVELOVE LOLLOL AngryAngry

അടുത്ത മത്സരം കളിക്കാൻ രാഹുൽ ഇല്ല🥵 ബ്ലാസ്റ്റേഴ്സിനെതിരെ കളിക്കാൻ എതിരാളികളിൽ സൂപ്പർ താരവുമില്ല..

സീസണിലെ സൂപ്പർ കപ്പ്, ഡ്യൂറണ്ട് കപ്പ്‌ ടൂർണമെന്റുകളിലെ പ്രതീക്ഷകൾ നഷ്ടമായ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി സീസണിൽ ഇനി പ്രതീക്ഷകൾ കാത്തിരിക്കുന്നത് ഇന്ത്യൻ സൂപ്പർ ലീഗിൽ മാത്രമാണ്. ഇന്ത്യൻ സൂപ്പർ ലീഗിൽ നിലവിൽ ഒന്നും സ്ഥാനത്തുള്ള കേരള ബ്ലാസ്റ്റേഴ്സ് ഇത്തവണത്തെ ഷീൽഡ് ട്രോഫി, കിരീടം എന്നിവയാണ് ലക്ഷ്യമാക്കുന്നത്.

എന്തായാലും ഇന്ത്യൻ സൂപ്പർ ലീഗിൽ ലഭിച്ച ഇടവേളയ്ക്കുശേഷം വീണ്ടും ആരംഭിക്കുന്ന ഐ എസ് എൽ മത്സരങ്ങളിൽ കേരള ബ്ലാസ്റ്റേഴ്സിന് ആദ്യ പോരാട്ടത്തിൽ നേരിടേണ്ടത് കരുത്തരായ ഒഡീഷ്യ എഫ്സിയെയാണ്. ഫെബ്രുവരി രണ്ടിന് ഒഡീഷ്യയുടെ മൈതാനത്ത് വെച്ചാണ് ഈ ഇന്ത്യൻ സൂപ്പർ ലീഗ് പോരാട്ടം അരങ്ങേറുന്നത്.

ഈ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെതിരെ കളിക്കുവാൻ ഒഡീഷ്യ എഫ്സിയുടെ വിദേശ താരമായ മുർതദ ഫാൾ ഉണ്ടാവില്ല. കഴിഞ്ഞ മത്സരത്തിൽ താരത്തിന് ലഭിച്ച റെഡ് കാർഡ് കാരണമാണ് ബ്ലാസ്റ്റേഴ്സിനെതിരായ മത്സരത്തിൽ ഒഡീഷയ്ക്ക് വേണ്ടി ഈ വിദേശ താരം ലഭ്യമാകാത്തത്.

എന്നാൽ അതുപോലെതന്നെ കേരള ബ്ലാസ്റ്റേഴ്സ് നിരയിലും ഒരു സൂപ്പർ താരത്തിന്റെ ലഭ്യത ടീമിന് നഷ്ടമാകും. കഴിഞ്ഞ ഐ എസ് എൽ മത്സരത്തിൽ മോഹൻ ബഗാനെതിരെ യെല്ലോ കാർഡ് നേടിയ ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരം രാഹുൽ കെ പി തുടർച്ചയായ നാലാമത്തെ യെല്ലോ കാർഡ് നേടിയതോടെ ഒഡീഷ എഫ്സിക്കെതിരായ മത്സരം സസ്പെൻഷൻ കാരണം നഷ്ടമാവും.

അവസാനനിമിഷം ബ്ലാസ്റ്റേഴ്‌സിന്റെ തകർപ്പൻ താരത്തിനെ എതിരാളികൾ സൈൻ ചെയ്യുന്നു❤️‍🔥

ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരം പരിശീലനം ആരംഭിച്ചു 🤩🤩.