in

LOVELOVE

സൂപ്പർ താരത്തിന്റെ കരാർ പുതുക്കാൻ ബ്ലാസ്റ്റേഴ്‌സ്..

കേരള ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരത്തിന്റെ കരാർ പുതുക്കാൻ ഒരുങ്ങുന്നു. പ്രതിരോധ നിര താരം മിലോസിന്റെ കരാറാണ് ബ്ലാസ്റ്റേഴ്‌സ് പുതുക്കാൻ ഒരുങ്ങുന്നത്.ഒരു സീസണിലേക്ക് കൂടി കരാർ പുതുക്കാനാണ് ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങുന്നത്.90nd സ്റ്റോപ്പജാണ് ഈ വാർത്ത റിപ്പോർട്ട്‌ ചെയ്തത്.

നിലവിൽ മെയ് 31 ന് ബ്ലാസ്റ്റേഴ്‌സുമായിയുള്ള മിലോസിന്റെ കരാർ അവസാനിക്കും.സോലിഗോർസ്ക് ക്ലബ്ബിൽ നിന്നാണ് താരം ബ്ലാസ്റ്റേഴ്‌സിലേക്ക് എത്തിയത്.ഇത് ഫ്രീ ട്രാൻസ്ഫറായിരുന്നു.ഈ സീസണിൽ ബ്ലാസ്റ്റേഴ്‌സിന് വേണ്ടി അദ്ദേഹം 15 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.

രണ്ട് ഗോളുകൾ അദ്ദേഹം സ്വന്തമാക്കിയിട്ടിട്ടുണ്ട്.രണ്ട് യെല്ലോ കാർഡും റെഡ് കാർഡും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.കൂടുതൽ അപ്ഡേറ്റുകൾക്ക് വേണ്ടി കാത്തിരിക്കാം.

ബ്ലാസ്റ്റേഴ്സിന് തിരിച്ചടി സച്ചിൻ സീസൺ നഷ്ടമാവും

അങ്ങനെ വിട്ടുകളയില്ല ഈ മൊതലിനെ, സൂപ്പർ വിദേശതാരവുമായി വീണ്ടും സൈൻ ചെയ്യാൻ ബ്ലാസ്റ്റേഴ്‌സ്😍🔥