in ,

OMGOMG

ബ്ലാസ്റ്റേഴ്സിന് തിരിച്ചടി സച്ചിൻ സീസൺ നഷ്ടമാവും

ഒരു ഗോൾകീപ്പറെ സംബന്ധിച്ചിടത്തോളം കൈകളും ഷോൾഡറും ഒക്കെ വളരെ പ്രധാനപ്പെട്ട ഒന്നാണ്. അതുകൊണ്ടുതന്നെ ഇതിലും കൂടുതൽ ദിവസങ്ങൾ അദ്ദേഹം പുറത്തിരിക്കേണ്ടി വരും. ഇനി സച്ചിൻ സുരേഷിന് സർജറി വേണം എന്ന് തെളിഞ്ഞാൽ കൂടുതൽ കാലത്തേക്ക് അദ്ദേഹത്തെ നഷ്ടമാകും

കഴിഞ്ഞ മത്സരത്തിൽ ചെന്നൈക്കെതിരെ പരിക്ക് പറ്റി പുറത്തായ ബ്ലാസ്റ്റേഴ്‌സ് മുഖ്യ ഗോൾ കീപ്പർ സച്ചിൻ സുരേഷിന്റെ പരിക്ക് ഗുരുതരം എന്ന് റിപ്പോർട്ട്.ആദ്യ പകുതിയിലാണ് അന്ന് സച്ചിൻ സുരേഷിന് പരിക്ക് പറ്റുന്നത്.

ഒരു ഗോൾകീപ്പറെ സംബന്ധിച്ചിടത്തോളം കൈകളും ഷോൾഡറും ഒക്കെ വളരെ പ്രധാനപ്പെട്ട ഒന്നാണ്. അതുകൊണ്ടുതന്നെ ഇതിലും കൂടുതൽ ദിവസങ്ങൾ അദ്ദേഹം പുറത്തിരിക്കേണ്ടി വരും. ഇനി സച്ചിൻ സുരേഷിന് സർജറി വേണം എന്ന് തെളിഞ്ഞാൽ കൂടുതൽ കാലത്തേക്ക് അദ്ദേഹത്തെ നഷ്ടമാകും

സച്ചിൻ പരികിൽ നിന്ന് മുക്തി നേടാൻ കൂടുതൽ സമയം എടുക്കുമെന്നാണ് റിപ്പോർട്ട് സച്ചിന്റെ പരിക്ക് നിലവിൽ കേരള ബ്ലാസ്റ്റേഴ്സിന് വലിയ നഷ്ടമാണ് ഉണ്ടാകുക.

കഴിയും. 22 വയസ്സു മാത്രമുള്ള ഈ താരമാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഒന്നാം. ഈ സീസണിൽ ഇതുവരെ ബ്ലാസ്റ്റേഴ്സ് കളിച്ച എല്ലാ മത്സരങ്ങളിലും ഗോൾവലയം കാത്തത് ഇദ്ദേഹമാണ് എന്നുള്ളത് മാത്രമല്ല മികച്ച പ്രകടനം അദ്ദേഹം പുറത്തെടുക്കുകയും ചെയ്തിരുന്നു.

ഇന്ത്യൻ ഫുട്ബോളിൽ പുഷ്കാസ് പുരസ്‌കാരം നേടാൻ സാധ്യതയുള്ള ഗോൾ പിറന്നു

സൂപ്പർ താരത്തിന്റെ കരാർ പുതുക്കാൻ ബ്ലാസ്റ്റേഴ്‌സ്..