in ,

OMGOMG

ബ്ലാസ്റ്റേഴ്സിന് ആദ്യ കിരീടം ഒരു മത്സരം അകലെ;കേരളം ഫൈനലിൽ😍

കേരള ബ്ലാസ്റ്റേഴ്സിന്റെ റിസർവ് ടീമാണ് ഈ ട്രോഫിയിൽ മാറ്റുരക്കുന്നത്. അരിത്ര ദാസ്,കോറോ,യോയ്ഹെൻബ,ശ്രീകുട്ടൻ,എബിൻദാസ് തുടങ്ങിയ സുപ്രധാന താരങ്ങൾ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിക്കുന്നുണ്ട്.

ബൗസാഹെബ്‌ ബണ്ടോഡ്ക്കർ മെമ്മോറിയൽ ട്രോഫിയിൽ കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ മികച്ച പ്രകടനമാണ് നടത്തുന്ന ബ്ലാസ്റ്റേഴ്സ് ഇത്തവണ അതിന്റെ ഫൈനലിൽ വരെ എത്തി നിൽകുകയാണ്.ഇതോടെ ബ്ലാസ്റ്റേഴ്സ് ഫാൻസ് ആവേശത്തിലാണ്.

കേരള ബ്ലാസ്റ്റേഴ്സിന്റെ റിസർവ് ടീമാണ് ഈ ട്രോഫിയിൽ മാറ്റുരക്കുന്നത്. അരിത്ര ദാസ്,കോറോ,യോയ്ഹെൻബ,ശ്രീകുട്ടൻ,എബിൻദാസ് തുടങ്ങിയ സുപ്രധാന താരങ്ങൾ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിക്കുന്നുണ്ട്.

ഫൈനൽ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സും ഗോവയും തമ്മിലാണ് ഏറ്റുമുട്ടുക.ഇവിടെ ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം ആശങ്കപ്പെടുത്തുന്ന ഒരു കാര്യമുണ്ട്.ഗ്രൂപ്പ് ഘട്ടത്തിൽ ഈ രണ്ട് ടീമുകളും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടിരുന്നു.

ചെന്നൈയ്ക്ക് ടോപ് 2 വിൽ എത്താം; മൂന്നേ മൂന്ന് കാര്യങ്ങൾ സംഭവിച്ചാൽ മതി

മെസ്സിയെ പിന്തള്ളി റൊണാൾഡോ ലോകത്തെ ഒന്നാം നമ്പർ കോടീശ്വരൻ🔥