in ,

LOVELOVE LOLLOL AngryAngry CryCry OMGOMG

ബ്രസീൽ ഇനി വേറെ ലെവൽ;ടീം വൻ അയിച്ചുപണിക്ക് ഒരുങ്ങുന്നു;🔥

ആരാധകർ ഏറ്റവും കൂടുതൽ ആഗ്രഹിച്ച മാറ്റം വലത് വിങ്ങിൽ റാഫിഞ്ഞക്ക് പകരം സാവിയോ വരണം എന്നുള്ളതാണ്. കഴിഞ്ഞ മത്സരത്തിൽ സബ്സ്റ്റിറ്റ്യൂട്ട് റോളിൽ ഇറങ്ങിയ സാവിയോ മികച്ച പ്രകടനം നടത്തിയിരുന്നു.അദ്ദേഹം സ്റ്റാർട്ടിങ് ഇലവനിൽ ഉണ്ടാവാനുള്ള ഒരു സാധ്യത ഇവിടെയുണ്ട്. അതുപോലെതന്നെ വിങ്ങ് ബാക്ക് പൊസിഷനിൽ അരാനക്ക് പകരം വെന്റൽ എത്താനുള്ള സാധ്യതയാണ് ഇവിടെ കാണുന്നത്.ബ്രസീലിന്റെ പോസിബിൾ ലൈനപ്പ് ഇങ്ങനെയാണ്.

കോപ്പയിൽ ആവേശം നിറക്കുന്ന പോരാട്ടങ്ങളാണ് ഇനി വരാനുള്ളത്.വിജയ കുതിപ്പുമായി അർജന്റീന മുന്നേറുമ്പോൾ.കോപ്പയിലെ പരമ്പരാഗത ശക്തികളായ ബ്രസീൽ പരുങ്ങലിലാണ്.

സമനിലയിലായിരുന്നു അവസാന മത്സരത്തിൽ ബ്രസീലിന്റെ ഫലം.അത് ലോകത്തെ ബ്രസീൽ ആരാധകരെ ഒന്നടങ്കം നിരാശയിൽ ആക്കിയിട്ടുണ്ട്.

നാളെ രാവിലെയാണ് ബ്രസീലും പരാഗ്വയും തമ്മിലുള്ള മത്സരം നടക്കുക.6:30നാണ് മത്സരം അരങ്ങേറുക.ഈ മത്സരത്തിൽ ബ്രസീലിന് വിജയം നിർബന്ധമാണ്. അല്ലാത്തപക്ഷം ഗ്രൂപ്പിൽ നിന്ന് തന്നെ പുറത്തു പോകാൻ സാധ്യതയുണ്ട്.

ആരാധകർ ഏറ്റവും കൂടുതൽ ആഗ്രഹിച്ച മാറ്റം വലത് വിങ്ങിൽ റാഫിഞ്ഞക്ക് പകരം സാവിയോ വരണം എന്നുള്ളതാണ്. കഴിഞ്ഞ മത്സരത്തിൽ സബ്സ്റ്റിറ്റ്യൂട്ട് റോളിൽ ഇറങ്ങിയ സാവിയോ മികച്ച പ്രകടനം നടത്തിയിരുന്നു.അദ്ദേഹം സ്റ്റാർട്ടിങ് ഇലവനിൽ ഉണ്ടാവാനുള്ള ഒരു സാധ്യത ഇവിടെയുണ്ട്. അതുപോലെതന്നെ വിങ്ങ് ബാക്ക് പൊസിഷനിൽ അരാനക്ക് പകരം വെന്റൽ എത്താനുള്ള സാധ്യതയാണ് ഇവിടെ കാണുന്നത്.ബ്രസീലിന്റെ പോസിബിൾ ലൈനപ്പ് ഇങ്ങനെയാണ്.

ഗോൾകീപ്പർ ആലിസൺ, പ്രതിരോധത്തിൽ വെന്റൽ,മാർക്കിഞ്ഞോസ്,മിലിറ്റാവോ,ഡാനിലോ എന്നിവർ. മധ്യനിരയിൽ ബ്രൂണോ,പക്കേറ്റ,ജോവോ ഗോമസ് എന്നിവർ. മുന്നേറ്റ നിരയിൽ വിനീഷ്യസ്,റോഡ്രിഗോ,സാവിയോ എന്നിവരായിരിക്കും ഉണ്ടാവുക. ഇനി മാറ്റങ്ങൾ ഒന്നും വരുത്താൻ ഉദ്ദേശിക്കുന്നില്ലെങ്കിൽ റാഫിഞ്ഞയും അരാനയും സ്റ്റാർട്ടിങ് ഇലവനിൽ തന്നെ തിരിച്ചെത്തിയേക്കും.

ടീമിലെ മുഴുവൻ പേരും മലയാളികൾ; കൗതുകമായി ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് രാജ്യം

ജിക്സൺ സിങ്ങിനെ സ്വന്തമാക്കാൻ മൂന്ന് ക്ലബുകൾ;പൊന്നും വിലകിട്ടിയാൽ വിൽക്കുമെന്ന് ബ്ലാസ്റ്റേഴ്സ്