in , ,

ധോണിയുടെ ചെന്നൈക്ക് ഇനി പ്ലേ ഓഫ്‌ കയറാനുള്ള സാധ്യത ഇങ്ങനെ; വെല്ലുവിളിയുമായി RCB രംഗത്ത്…

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറ്റവുമധികം ഫാൻ ബേസുള്ള രണ്ട് ടീമുകളാണ് ചെന്നൈ സൂപ്പർ കിങ്‌സും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും. ഇപ്പോളിത ഇരു ടീമും പ്ലേ ഓഫ്‌ യോഗ്യത നേടാനുള്ള അവസാന ഘട്ട തയ്യാറെടുപ്പിലാണ്.

നമ്മുക്ക് ഇനി ചെന്നൈയുടെ പ്ലേ ഓഫ്‌ യോഗ്യത ലഭിക്കാനുള്ള സാധ്യതകൾ എങ്ങനെയാണ് നോക്കാം. ചെന്നൈക്ക് ശനിയാഴ്ച നടക്കാനിരിക്കുന്ന ആർസിബിക്കെതിരെയുള്ള മത്സരം ജയിച്ചാൽ പ്ലേ ഓഫ് യോഗ്യത ഉറപ്പാക്കാം.

ഇനി അഥവാ ആ മത്സരം തോൽക്കുകയാണേലും, 18 റൺസിന് മുകളിലുള്ള ഒരു മാർജിനിൽ ചെന്നൈ തോറ്റാലും നെറ്റ് റൺ റേറ്റ് കണക്കിലെടുക്കുമ്പോൾ RCBയേക്കാൾ കൂടുതലായിരിക്കും. അങ്ങനെ വരുമ്പോളും CSKക്ക് പ്ലേ ഓഫ്‌ യോഗ്യത ഉറപ്പിക്കാം.

SRH അവരുടെ ശേഷിക്കുന്ന രണ്ട് മത്സരങ്ങൾ തോൽക്കുകയും റൺ റേറ്റിൽ CSK-യ്ക്ക് പിന്നിൽ ഫിനിഷ് ചെയ്യുകയും ചെയ്താൽ CSK-യും RCB-യും യോഗ്യത നേടും. ഇതിലൊക്കെ ഏറ്റവും പ്രധാനമായി കണക്കിലെടുക്കേണ്ടത് ശനിയാഴ്ച നടക്കാൻ പോകുന്ന RCB CSK മത്സരമാണ്. ഈ മത്സരത്തോടെ പ്ലേ ഓഫിന്റെ വ്യക്തമായ ചിത്രം പുറത്തേക്ക് വരും.

ട്വിറ്റർ വേൾഡ് കപ്പ്;ബ്ലാസ്റ്റേഴ്സ് ക്വാർട്ടർ ഫൈനലിൽ ആദ്യ കിരീടം സ്വന്തമാകാൻ മത്സരിക്കുന്നു💥🔥

ഐഎസ്എൽ ട്രാൻസ്ഫർ മാർക്കറ്റിൽ ഏറ്റവുംമൂല്യമുള്ള താരമായി ദിമ്മി ഒന്നാമത്🔥❤️