in ,

LOVELOVE

ട്വിറ്റർ വേൾഡ് കപ്പ്;ബ്ലാസ്റ്റേഴ്സ് ക്വാർട്ടർ ഫൈനലിൽ ആദ്യ കിരീടം സ്വന്തമാകാൻ മത്സരിക്കുന്നു??

കേരള ബ്ലാസ്റ്റേഴ്സിന്റെ ക്വാർട്ടർ ഫൈനൽ മത്സരം ഇപ്പോൾ ആരംഭിച്ചിട്ടുണ്ട്. മെക്സിക്കൻ ക്ലബ്ബായ ചിവാസാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. എന്നാൽ എതിരാളികളാണ് ഇപ്പോൾ മുന്നിട്ടുനിൽക്കുന്നത്.പോൾ അവസാനിക്കാൻ ഇനി 9 മണിക്കൂറാണ് അവശേഷിക്കുന്നത്.

ട്വിറ്ററിൽ ഒരു വാശിയേറിയ പോരാട്ടം നടക്കുന്നുണ്ട് കേരള ബ്ലാസ്റ്റേഴ്സും അതിന്റെ ഭാഗമാണ് ലോകത്തിലെ തന്നെ വമ്പന ക്ലബുകൾ മാറ്റുരക്കുന്ന ട്വിറ്റർ വേൾഡ് കപ്പിൽ.

റൊണാൾഡോയുടെ അൽ നാസർ മാഞ്ചസ്റ്റർ സിറ്റി പോലോത്ത ലോകത്തെ മികച്ച ക്ലബുകൾക് ഒപ്പമാണ് കേരള ബ്ലാസ്റ്റേഴ്സും മത്സരിക്കുന്നത്.

കേരള ബ്ലാസ്റ്റേഴ്സിന്റെ ക്വാർട്ടർ ഫൈനൽ മത്സരം ഇപ്പോൾ ആരംഭിച്ചിട്ടുണ്ട്. മെക്സിക്കൻ ക്ലബ്ബായ ചിവാസാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. എന്നാൽ എതിരാളികളാണ് ഇപ്പോൾ മുന്നിട്ടുനിൽക്കുന്നത്.പോൾ അവസാനിക്കാൻ ഇനി 9 മണിക്കൂറാണ് അവശേഷിക്കുന്നത്.

ആകെ 6458 വോട്ടുകളാണ് ചെയ്യപ്പെട്ടിട്ടുള്ളത്. അതിൽ 75% വോട്ടുകളും സ്വന്തമാക്കിയിട്ടുള്ളത് മെക്സിക്കൻ ക്ലബ്ബ് തന്നെയാണ്.അതേസമയം 25 ശതമാനം വോട്ടുകൾ മാത്രമാണ് ബ്ലാസ്റ്റേഴ്സിന് പോൾ ചെയ്തത്.

ഇന്ത്യയുടെ പരിശീലകരായി ബിസിസിഐ പരിഗണിക്കുന്നത് വിദേശികളെ പോണ്ടിംഗും,ഫ്ലെമിംഗ് പരിഗണനയിൽ.

ധോണിയുടെ ചെന്നൈക്ക് ഇനി പ്ലേ ഓഫ്‌ കയറാനുള്ള സാധ്യത ഇങ്ങനെ; വെല്ലുവിളിയുമായി RCB രംഗത്ത്…