ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകൻ ആര് എന്നതാണ് ഇപ്പോൾ രാജ്യത്തെ ക്രിക്കറ്റ് ആരാധകരുടെ ഒരേ ഒരു ചോദ്യം മികച്ച പരിശീലകർ തന്നെയാവും ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ നയിക്കാൻ എത്തുക എന്നത് സംശയമില്ല.
ഇന്ത്യൻ പരിശീലകർക്ക് പുറമെ വിദേശ പരിശീലകരുടെ പേരും ലിസ്റ്റിൽ തെളിയിന്നുണ്ട് ഇതിൽ മുന്നിൽ ഓസ്ട്രേലിയൻ ഇതിഹാസവുമായ റിക്കി പോണ്ടിംഗ് മുൻ ന്യൂസിലൻഡ് നായകൻ സ്റ്റീഫൻ ഫ്ലെയിമിങ് എന്നിവരെ പരിഗണിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ട്.
ഇരുവരും നീണ്ട കാലത്തെ ഇന്ത്യയിലെ പരിശീലന കരിയറും ഉണ്ട്.ഐപിഎൽ അടക്കം രാജ്യത്തെ വിവിധ ഐപിഎൽ ഫ്രഞ്ചസികളുടെ പരിശീലക റോളിലുള്ളവരാണ്.
ഇതുമായി ബന്ധപ്പെട്ട് ബിസിസിഎ ചർച്ചകൾ നടക്കുന്നുണ്ട്.