in

ഐഎസ്എൽ ട്രാൻസ്ഫർ മാർക്കറ്റിൽ ഏറ്റവുംമൂല്യമുള്ള താരമായി ദിമ്മി ഒന്നാമത്🔥❤️

മൂല്യവും ഇപ്പോൾ വർദ്ധിച്ചിട്ടുള്ളത്.ട്രാൻസ്ഫർ മാർക്കറ്റ് അദ്ദേഹത്തിന്റെ പഴയ മൂല്യവും പുതുക്കിയ മൂല്യവും പുറത്തുവിട്ടിട്ടുണ്ട്. ആദ്യത്തെ സീസൺ അവസാനിക്കുമ്പോൾ 4 കോടി രൂപയായിരുന്നു അദ്ദേഹത്തിന്റെ മൂല്യം.എന്നാൽ അതിൽ ഇപ്പോൾ മാറ്റം സംഭവിച്ചിട്ടുണ്ട്.4.8 കോടി രൂപയാണ് അദ്ദേഹത്തിന്റെ മൂല്യം വരുന്നത്.80 ലക്ഷത്തിന്റെ വർദ്ധനവ് ഒരൊറ്റ സീസണിൽ കൊണ്ടുമാത്രം സംഭവിച്ചിട്ടുണ്ട്.

കേരള ബ്ലാസ്റ്റേഴ്സിന്റെ ഏകാലത്തെയും മികച്ച താരങ്ങളിൽ ഒരാളും ബ്ലാസ്റ്റേഴ്സിന്റെ ഐഎസ്എൽ പത്താം സീസണിലെ ഗോൾഡൻ ബൂട്ട് ജേതവുമായ ഗ്രീക്ക് സ്റ്റാർ സ്ട്രൈക്കർ ദിമിത്ര്യോസിനെ നിലനിർത്താൻ ശ്രമങ്ങൾ തുടങ്ങിയ മഞ്ഞപ്പടക്ക് വെല്ലുവിളിയായി പുതിയ നീക്കങ്ങൾ.

ഐഎസ്എൽ സീസണിൽ ആദ്യമായാണ് ഒരു ബ്ലാസ്റ്റേഴ്സ് താരം ഗോൾഡൻ ബൂട്ട് ജേതാവുന്നത് എന്ന റെക്കോർഡും ഡിമിക്ക് സ്വന്തമാണ്.

അതുകൊണ്ടുതന്നെയാണ് താരത്തിന്റെ മൂല്യവും ഇപ്പോൾ വർദ്ധിച്ചിട്ടുള്ളത്.ട്രാൻസ്ഫർ മാർക്കറ്റ് അദ്ദേഹത്തിന്റെ പഴയ മൂല്യവും പുതുക്കിയ മൂല്യവും പുറത്തുവിട്ടിട്ടുണ്ട്. ആദ്യത്തെ സീസൺ അവസാനിക്കുമ്പോൾ 4 കോടി രൂപയായിരുന്നു അദ്ദേഹത്തിന്റെ മൂല്യം.എന്നാൽ അതിൽ ഇപ്പോൾ മാറ്റം സംഭവിച്ചിട്ടുണ്ട്.4.8 കോടി രൂപയാണ് അദ്ദേഹത്തിന്റെ മൂല്യം വരുന്നത്.80 ലക്ഷത്തിന്റെ വർദ്ധനവ് ഒരൊറ്റ സീസണിൽ കൊണ്ടുമാത്രം സംഭവിച്ചിട്ടുണ്ട്.

ഈ പ്രകടന മികവുകൊണ്ടുതന്നെയാണ് പല ക്ലബ്ബുകൾ അദ്ദേഹത്തെ സ്വന്തമാക്കാൻ വേണ്ടി മുന്നോട്ടുവന്നിട്ടുള്ളത്.

ധോണിയുടെ ചെന്നൈക്ക് ഇനി പ്ലേ ഓഫ്‌ കയറാനുള്ള സാധ്യത ഇങ്ങനെ; വെല്ലുവിളിയുമായി RCB രംഗത്ത്…

വമ്പൻ താരങ്ങളെ വിൽക്കാനൊരുങ്ങി ബാഴ്സ; പകരം ഈ മൂന്ന് താരങ്ങളെ കൂടാരത്തിലെത്തിക്കും…