in

AngryAngry LOLLOL

ഒരു നിമിഷം കൊണ്ടാണ് ഛേത്രിയെ മലയാളികൾ വില്ലനാക്കിയത്?

ഒറ്റ നിമിഷം കൊണ്ടാണ് മലയാളി ഛേത്രി എന്ന ഇതിഹസത്തെ മറന്നത്‌.അയാളെ അവർ രൂക്ഷമായി വിമർശിച്ചത്‌.എന്താണ് നിങ്ങളോട് ഛേത്രി എന്ന മനുഷ്യൻ ചെയ്‌ത തെറ്റ്.

ഇന്ത്യൻ ഫുട്‍ബോളിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരൻ ഇതിഹാസം ഇന്ത്യൻ ഫുട്‍ബോളിനെ അത്രമേൽ ലോകത്ത്‌ ഒരു മേൽവിലാസം ഉണ്ടാക്കി കൊടുത്തവനാണ് ഛേത്രി.

ലോക ഫുട്‍ബോളർമാരിൽ ഇന്ന് സാക്ഷാൽ റൊണാൾഡോക്കും മെസ്സിക്കും ഒപ്പം രാജ്യന്തര ഗോൾ നേട്ടത്തിൽ മൂന്നാം സ്ഥാനത്താണ് ഛേത്രി.ഇന്ത്യയിൽ ഫുട്‍ബോളിനെ ഇത്രമേൽ മികവിൽ എത്തിച്ച മനുഷ്യൻ.

എന്നാൽ ഛേത്രിയെ ഇതുവരെ ഹൃദയത്തോട് ഒപ്പം സ്നേഹിച്ച മലയാളി ഫുട്‍ബോൾ ആരാധകർക്ക് ഛേത്രി ഇന്ന് ഒരു വില്ലനാണ്.കാരണം അവരുടെ സ്വന്തം ടീമായ കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ ഛേത്രി നേടിയ ഒരു വിവാദ ഫ്രീകിക്ക് ഗോളാണ് അതിന് എല്ലാം കാരണം.

ഒറ്റ നിമിഷം കൊണ്ടാണ് മലയാളി ഛേത്രി എന്ന ഇതിഹസത്തെ മറന്നത്‌.അയാളെ അവർ രൂക്ഷമായി വിമർശിച്ചത്‌.എന്താണ് നിങ്ങളോട് ഛേത്രി എന്ന മനുഷ്യൻ ചെയ്‌ത തെറ്റ്.

റഫറിക്ക് കൈക്കൂലി നൽകി ബാഴ്സലോണയും?

ബാംഗ്ലൂരു കാത്തിരുന്നോളൂ.. ഇന്ത്യൻ ക്ലബ്ബുകളെ തോൽപ്പിച്ച് ബ്ലാസ്റ്റേഴ്‌സ് കിരീടം നേടാനുള്ള ഒരുക്കങ്ങൾ ആരംഭിക്കുന്നു?