in

LOVELOVE CryCry LOLLOL

ക്രിസ്റ്റ്യാനോ അന്യഗ്രഹത്തിൽ നിന്നുള്ളവനാണ്, റൊണാൾഡോയെ വാനോളം പ്രശംസിച്ച് ഇറ്റാലിയൻ സൂപ്പർ താരം ചിയേസ…

ക്രിസ്റ്റ്യാനോ റൊണാൾഡോ അന്യഗ്രഹത്തിൽ നിന്നുള്ളവനാണെന്നും, ക്രിസ്റ്റ്യാനോയുടെ മാനസിക ശക്തിയും അർപ്പണബോധവുമെല്ലാം തനിക്ക് പ്രചോദനമായിരുന്നുവെന്ന് പറഞ്ഞിരിക്കുകയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ യുവന്റസിലെ മുൻസഹതാരമായിരുന്ന ഇറ്റാലിയൻ സൂപ്പർ താരം ഫെഡറിക്കോ ചിയേസ,

ലോകഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് പോർച്ചുഗീസ് നായകനായ ക്രിസ്റ്റ്യാനോ റൊണാൾഡോ, അഞ്ച് ബാലൻ ഡി ഓർ, രണ്ട് ഫിഫ ദി ബെസ്റ്റ്, മൂന്നു യുവേഫ പ്ലയെർ ഓഫ് ദി ഇയർ അവാർഡുകൾ ഉൾപ്പടെ നിരവധി മികച്ച നേട്ടങ്ങളാണ് അദ്ദേഹം ഫുട്ബോൾ ലോകത്ത് നേടിയിട്ടുള്ളത്,

ക്രിസ്റ്റ്യാനോ റൊണാൾഡോ അന്യഗ്രഹത്തിൽ നിന്നുള്ളവനാണെന്നും, ക്രിസ്റ്റ്യാനോയുടെ മാനസിക ശക്തിയും അർപ്പണബോധവുമെല്ലാം തനിക്ക് പ്രചോദനമായിരുന്നുവെന്ന് പറഞ്ഞിരിക്കുകയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ യുവന്റസിലെ മുൻസഹതാരമായിരുന്ന ഇറ്റാലിയൻ സൂപ്പർ താരം ഫെഡറിക്കോ ചിയേസ,

“ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച ചാമ്പ്യൻമാരിൽ ഒരാളുമായി സമയം ചെലവഴിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായി. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അർപ്പണബോധവും മാനസിക ശക്തിയും എന്നെ പ്രചോദിപ്പിക്കുന്നുണ്ട്.”

“കൂടാതെ, എല്ലാ സാഹചര്യങ്ങളിലും നിർണ്ണായക തീരുമാനമെടുക്കുന്നതും അദ്ദേഹത്തിന്റെ മികച്ച സാന്നിധ്യവുമുള്ളതും എനിക്ക് ഒരു നിരന്തരമായ പ്രചോദനമായിരുന്നു. ക്രിസ്റ്റ്യാനോ അന്യഗ്രഹത്തിൽ നിന്നുള്ളവനാണ്, അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാനും, കൂടുതൽ ശക്തനാകാൻ അദ്ദേഹം എന്താണ് ചെയ്യുന്നതെന്ന് കാണാനും വളരെയധികം ആവേശകരമാണ്.” – ഫെഡറിക്കോ ചിയേസ പറഞ്ഞു.

ഏറ്റവും മികച്ചവൻ മെസ്സി, ഏറ്റവും മികച്ച ക്ലബ്ബ്‌ PSG, എംബാപ്പെ ഒരുപാട് കാലം പാരിസിൽ ഉണ്ടാകുമെന്നും റൊണാൾഡീഞ്ഞോ

പി എസ് ജിയിൽ നിന്നും സൂപ്പർ താരത്തിനെ പ്രീമിയർ ലീഗിലേക്ക് എത്തിക്കാൻ ന്യൂകാസിൽ യുണൈറ്റഡ്…