in , , ,

LOVELOVE LOLLOL OMGOMG AngryAngry CryCry

കൊളംബിയൻ സൂപ്പർ താരം ബ്ലാസ്റ്റേഴ്‌സിലേക്ക്; മുന്നേറ്റ നിര ഇനി തീപാറും?…

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസൺ തയ്യാറെടുപ്പിലാണ് എല്ലാ ഐഎസ്എൽ ക്ലബ്ബുകളും. നിലവിൽ എല്ലാ ക്ലബ്ബിന്റെയും പ്രധാന ലക്ഷ്യം തങ്ങളുടെ സ്‌ക്വാഡ് ശക്തിപ്പെടുത്തുക എന്നതാണ്. ഇതിനെ ബന്ധപ്പെട്ട് ഒട്ടേറെ അഭ്യൂഹംങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസൺ തയ്യാറെടുപ്പിലാണ് എല്ലാ ഐഎസ്എൽ ക്ലബ്ബുകളും. നിലവിൽ എല്ലാ ക്ലബ്ബിന്റെയും പ്രധാന ലക്ഷ്യം തങ്ങളുടെ സ്‌ക്വാഡ് ശക്തിപ്പെടുത്തുക എന്നതാണ്. ഇതിനെ ബന്ധപ്പെട്ട് ഒട്ടേറെ അഭ്യൂഹംങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

നിലവിൽ കേരള ബ്ലാസ്റ്റേഴ്‌സ് പരിക്കേറ്റ ഔസ്ട്രേലിയൻ മുന്നേറ്റ താരം ജൗഷുവ സോട്ടിരിയോയുടെ പകരക്കാരനെ കണ്ടെത്താനുള്ള ശ്രമങ്ങളിലാണ്. ഇപ്പോഴിത്ത ബ്ലാസ്റ്റേഴ്‌സിനെ ബന്ധപ്പെട്ട് പുതിയ ട്രാൻസ്ഫർ അപ്ഡേറ്റ് വന്നിരിക്കുകയാണ്.

ഇന്ത്യൻ പ്രശസ്ത മാധ്യമ്മായ മാക്സിമസിന്റെ റിപ്പോർട്ട്‌ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സ് ഇപ്പോഴ് കൊളംബിയൻ മുന്നേറ്റ താരമായ ഡാമിർ സെറ്ററെ സ്വന്തമാക്കാനുള്ള ശ്രമങ്ങളിലാണ്. കേരള ബ്ലാസ്റ്റേഴ്‌സ് താരത്തിനായുള്ള ചർച്ചക്ക് പുരോഗമിച് കൊണ്ടിരിക്കുകയാണ്.

റിപ്പോർട്ടിൽ പറഞ്ഞത് പ്രകാരം താരത്തിന്റെ വേതന ഘടനയെക്കുറിച്ചുള്ള ചർച്ചകളിലാണ് ബ്ലാസ്റ്റേഴ്‌സ് ഇപ്പോഴുള്ളത്. താരം നിലവിൽ ഇറ്റാലിയൻ ക്ലബ്ബായ എസ്എസ്സി ബാരിക്കി വേണ്ടിയാണ് പന്ത് തട്ടുന്നത്. താരം ഇറ്റലി, കൊളംബിയ രാജ്യങ്ങളിലെ പ്രമുഖ ക്ലബ്ബുകൾക്കായി പന്ത് തട്ടിയിട്ടുണ്ട്.

https://twitter.com/maximus_agent/status/1685594702119329792?t=fTOehJwqvEU14JTHEbeGsA&s=19

താരം 2017ൽ കൊളംബിയ അണ്ടർ 20 ടീമിനായി പന്ത് തട്ടിയിട്ടുണ്ട്. എന്തിരുന്നാലും താരം ബ്ലാസ്റ്റേഴ്‌സിലേക്ക് വരുവാണേൽ അതൊരു മികച്ച സൈനിങ് തന്നെയായിരിക്കും. ഇതിനെ ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വരുന്നതായിരിക്കും.

ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യം ബജറ്റ് പിടിച്ചു നിർത്തൽ?

ഇന്ത്യൻ ദേശീയ ടീമിൽ സഹലിന് അവസരമില്ല.രാഹുൽ തിരിച്ചു വന്നു