in ,

AngryAngry CryCry LOVELOVE OMGOMG

നിരാശ കോപ്പ അമേരിക്ക കാണാൻ സാധിക്കില്ല;ഇന്ത്യയിൽ ടെലികാസ്റ്റ് ഇല്ല

പക്ഷേ കോപ്പ അമേരിക്ക നിലവിൽ ഇന്ത്യയിൽ സംപ്രേക്ഷണം ചെയ്യില്ല എന്നാണ് റിപ്പോർട്ട് കാരണം കോപ്പയുടെ ടെലികാസ്റ്റിങ് നിലവിൽ രാജ്യത്ത് ആരും ഏറ്റടുത്തിട്ടില്ല,ഇത് ഫുട്ബോൾ പ്രേമികൾക്ക് നിരാശയാണ്.

BELO HORIZONTE, BRAZIL - JULY 02: Dani Alves of Brazil and Lionel Messi of Argentina shake hands ahead of the Copa America Brazil 2019 Semi Final match between Brazil and Argentina at Mineirao Stadium on July 02, 2019 in Belo Horizonte, Brazil. (Photo by Chris Brunskill/Fantasista/Getty Images)

ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ മാമാങ്കമായ കോപ്പ അമേരിക്ക യൂറോ കപ്പ് നടക്കുന്ന അതേ സമയത്ത് തന്നെ എത്തിയ ആവേശത്തിലാണ് ഫുട്ബോൾ ആരാധകർ എല്ലാം.

ലോകകപ്പിന് ശേഷം ഏറ്റവും കൂടുതൽ ജനപ്രിയമായ ഫുട്ബോൾ ടൂർണമെന്റാണ് കോപ്പയും,യൂറോയും,

കോപ്പയിൽ ഫുട്ബോൾ ആരാധകരുടെ ഇഷ്ട ടീമുകളായ ബ്രസീലും,അർജന്റിനെയും എല്ലാം മാറ്റുരക്കുന്നുണ്ട്,ഇരുവർക്കും വലിയ ആരാധക വലയം കേരളത്തിൽ നിലവിൽ ഉണ്ട്.

പക്ഷേ കോപ്പ അമേരിക്ക നിലവിൽ ഇന്ത്യയിൽ സംപ്രേക്ഷണം ചെയ്യില്ല എന്നാണ് റിപ്പോർട്ട് കാരണം കോപ്പയുടെ ടെലികാസ്റ്റിങ് നിലവിൽ രാജ്യത്ത് ആരും ഏറ്റടുത്തിട്ടില്ല,ഇത് ഫുട്ബോൾ പ്രേമികൾക്ക് നിരാശയാണ്.

നേരത്തെ ഫാൻ കോഡ് ആപ്പ് അവർ ടെലികാസ്റ്റ് ചെയാമെന്ന് പറഞ്ഞ് വന്നിരുന്നു പിന്നീട് അവർ പിന്മാറി അതോടെ ലൈവ് ടെലികാസ്റ്റിങ് പ്രതിസന്ധിയിലാണ്.

ഋതുരാജ് നായകൻ; 3 താരങ്ങൾക്ക് അരങ്ങേറ്റം; 2 പേർ തിരിച്ചെത്തും; സിംബാവെ പര്യടനത്തിന്റെ സ്‌ക്വാഡിനെ കുറിച്ചുള്ള സൂചനകൾ പുറത്ത്

മുൻ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ അടക്കം 3 പേർ; ടീം ഇന്ത്യയ്ക്ക് പുതിയ പരിശീലകരാവാൻ മുൻ ഐഎസ്എൽ പരിശീലകർ