in

LOVELOVE LOLLOL OMGOMG CryCry AngryAngry

സി ആർ 7 എഫ്‌സി ഫുട്‍ബോൾ ക്ലബ് വരുന്നു?

വിരമിച്ചാൽ ഉടൻ തന്നെ സി ആർ 7 എഫ്‌സി എന്ന പേരിൽ ഒരു ഫുട്‍ബോൾ ക്ലബ് ഉടമസ്ഥനാവാനും റോണോ ഇഷ്ടപെടുന്നതായി ഈ അടുത്ത് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയിട്ടുണ്ട്.

സൗദി അറേബ്യൻ ക്ലബ് അൽ നാസറിന് വേണ്ടി കളിക്കുന്ന പോർച്ചുഗൽ ഇതിഹാസ താരം സാക്ഷാൽ റൊണാൾഡോ തന്റെ അവസാന നാളുകളിലാണ് ഇപ്പോൾ കളിക്കുന്നത്.

റോണോ ഫുട്‍ബോളിൽ നിന്ന് വിരമിച്ചാൽ ബിസ്സ്നസ്സിൽ സജീവമാവും എന്നാണ് താരം പറയുന്നത്.രണ്ടോ മൂന്നോ വർഷം കൂടി താരം ഫുട്‍ബോളിൽ തുടരും ശേഷം വിരമിക്കും എന്നാണ് താരത്തിന്റെ വാക്കുകൾ.

വിരമിച്ചാൽ ഉടൻ തന്നെ സി ആർ 7 എഫ്‌സി എന്ന പേരിൽ ഒരു ഫുട്‍ബോൾ ക്ലബ് ഉടമസ്ഥനാവാനും റോണോ ഇഷ്ടപെടുന്നതായി ഈ അടുത്ത് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയിട്ടുണ്ട്.

അങ്ങനെ അതും സംഭവിച്ചു; ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് നിരാശ വാർത്ത

തുടർച്ചയായി ആറാം പരാജയം നേരിട്ട് മെസ്സിയുടെ മിയാമി